പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് നിന്ന  കുട്ടിയെ ഫേസ് ബുക്കിലൂടെ വളച്ചു; വീട്ടിൽ ആളില്ലാതിരുന്ന സമയത്തെത്തി കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ…

മാ​വേ​ലി​ക്ക​ര:​ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ 17 കാ​രി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​യാ​യ കൊ​ട്ടാ​ര​ക്ക​ര ഇ​ട്ടി​വ തു​ട​യ​ന്നൂ​ര്‍ വാ​ഴ​വി​ള ടി. ​വി​ഷ്ണു (22) വിനെ​യാ​ണ് മാ​വേ​ലി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പെ​ണ്‍​കു​ട്ടി 10-ാം ക്ലാ​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞു നി​ല്‍​ക്കു​മ്പോ​ള്‍ 2020 മേയി​ല്‍ ഫേ​സ്ബു​ക്ക് വ​ഴി പ്ര​തി പെ​ണ്‍​കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പ​ലത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​ളി​ല്ലാ​ത്ത സ​മ​യംഎ​ത്തി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു.

ഇ​യാ​ളു​ടെ പീ​ഡ​ന​ത്തി​ല്‍ ഗ​ര്‍​ഭി​ണി​യാ​യ കു​ട്ടി ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി.തു​ട​ര്‍​ന്ന് കൊ​ല്ലം റൂ​റ​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത​നു​സ​രി​ച്ച് കൊ​ല്ലം ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് കൊ​ട്ടി​യ​ത്തെ സ്ഥാ​പ​ന​ത്തി​ല്‍ പാ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് കൊ​ല്ലം സി​ഡ​ബ്ല്യൂ​സിയു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ര്‍​ദേശ​പ്ര​കാ​രം ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി ബി​നു​കു​മാ​റിന്‍റെ നേതൃത്വത്തിൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment