തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കില്ലെന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി

 

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ൻ അ​ബ്ദു​ള്ള​ക്കു​ട്ടി. പോ​രാ​യ്മ​ക​ൾ വി​മ​ർ​ശ​ന​പ​ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കു​റി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വം വി​ശ​ക​ല​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശോ​ഭാ സു​രേ​ന്ദ്ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം ഏ​റെ​ക്കു​റെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ന്നും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment