എ​ന്നെ ഇ​ന്ന് ബെ​ഡി​ല്‍ കി​ട്ടി​യാ​ല്‍ ന​ന്നാ​യേ​നെ എ​ന്നാ​യി​രു​ന്നു ക​മ​ന്റ് ! ഇ​വ​നെ​യൊ​ക്കെ എ​ന്തി​നാ​ണാ​വോ ജ​നി​പ്പി​ച്ച​തെ​ന്ന് തോ​ന്നി​പ്പോ​യി; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി അ​ഭ​യ ഹി​ര​ണ്‍​മ​യി…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ഗാ​യി​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി. നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് മ​ല​യാ​ള സി​നി​മാ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ താ​ര​ത്തി​ന്റെ പാ​ട്ടു​ക​ള്‍​ക്കു​ള്ള​ത്.

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഗോ​പി സു​ന്ദ​റു​മാ​യി ലി​വി​ങ് ടു​ഗെ​ദ​റി​ലാ​യി​രു​ന്ന അ​ഭ​യ ഏ​റ്റ​വും കൂ​ടു​ത​ല്‍ പാ​ടി​യി​ട്ടു​ള്ള​ത് ഗോ​പി സു​ന്ദ​ര്‍ ഒ​രു​ക്കി​യ ഗാ​ന​ങ്ങ​ളാ​യി​രു​ന്നു.

അ​തേ​സ​മ​യം ഗോ​പി സു​ന്ദ​റു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​ച്ച​തോ​ടെ അ​ഭ​യ നി​ര​ന്ത​രം സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​കു​ക​യും ചെ​യ്തു.

ഇ​രു​വ​രും ത​ങ്ങ​ളു​ടെ പ​ത്ത് വ​ര്‍​ഷ​ത്തെ ബ​ന്ധ​മാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​ണ് ഇ​ന്ന് താ​രം.

ത​ന്റെ ഫോ​ട്ടോ​ക​ളും ഓ​രോ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട് താ​രം. ഇ​പ്പോ​ഴി​താ അ​ഭ​യ​യു​ടെ ഒ​രു അ​ഭി​മു​ഖ​മാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

കു​ട്ടി​ക്കാ​ല​ത്ത് ക്രി​ക്ക​റ്റ് താ​രം സ​ഹീ​ര്‍ ഖാ​നോ​ട് ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യി​രു​ന്നു​വെ​ന്ന് അ​ഭ​യ പ​റ​യു​ന്നു. പ​ത്താം​ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഈ ​സം​ഭ​വം.

ഇ​പ്പോ​ള്‍ ത​നി​ക്ക് ആ​രോ​ടും ക്ര​ഷ് ഇ​ല്ലെ​ന്നും അ​ങ്ങ​നെ ആ​രോ​ടെ​ങ്കി​ലും തോ​ന്നി​യാ​ല്‍ ഉ​റ​പ്പാ​യും പ​റ​യു​മെ​ന്നും ഇ​പ്പോ​ള്‍ ത​നി​ക്ക് ആ​രെ​യും വി​വാ​ഹം ക​ഴി​ക്കാ​നും വ​യ്യെ​ന്നും അ​ഭ​യ പ​റ​ഞ്ഞു.

പ​ണ്ട് ത​ന്നെ​യൊ​രാ​ള്‍ ക​യ​റി പി​ടി​ച്ചി​രു​ന്നു​വെ​ന്നും ത​നി​ക്ക് പ്ര​തി​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ലെ​ന്നും സ്പോ​ട്ടി​ല്‍ റി​യാ​ക്ട് ചെ​യ്യാ​ന്‍ എ​ല്ലാ​വ​രും പ​ഠി​ച്ചു​വെ​ന്നും അ​ഭ​യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​രു​ന്ന മോ​ശം ക​മ​ന്റു​ക​ള്‍ കാ​ണു​മ്പോ​ള്‍ ക​ഷ്ടം തോ​ന്നാ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

പ​ല ക​മ​ന്റു​ക​ള്‍​ക്കും മ​റു​പ​ടി ന​ല്‍​കാ​റു​ണ്ടെ​ന്നും താ​ന്‍ ന്യൂ​ഡി​റ്റി വി​റ്റ് കാ​ശാ​ക്കു​ക​യാ​ണെ​ന്നൊ​ക്കെ​യാ​ണ് പ​ല​രും പ​റ​യു​ന്ന​തെ​ന്നും അ​ഭ​യ പ​റ​ഞ്ഞു.

ഇ​ങ്ങ​നെ​യൊ​രു ക​മ​ന്റ് കു​റേ കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് കാ​ണു​ന്ന​തെ​ന്നും അ​തി​ന്റെ സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ക​മ​ന്റി​ട്ട അ​യാ​ളെ ടാ​ഗ് ചെ​യ്ത് ഒ​രു പോ​സ്റ്റി​ട്ട് പ്ര​തി​ക​രി​ച്ചി​രു​ന്നു​വെ​ന്നും അ​ഭ​യ പ​റ​ഞ്ഞു.

ത​ന്നെ ബെ​ഡി​ല്‍ കി​ട്ടി​യാ​ല്‍ ന​ന്നാ​യേ​നെ എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ക​മ​ന്റെ​ന്നും ആ ​മെ​സ്സേ​ജൊ​ക്കെ കാ​ണു​മ്പോ​ള്‍ ഇ​വ​നെ​യൊ​ക്കെ എ​ന്തി​ന് ജ​നി​പ്പി​ച്ചു​വെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു.

Related posts

Leave a Comment