ചുരുങ്ങിയ ഗാനങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഗായികയാണ് അഭയ ഹിരണ്മയി. അതുപോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപിസുന്ദര്‍. ഇരുവരും തമ്മിലുള്ള ബന്ധവും വേര്‍പിരിയലുമെല്ലാം ഒരു കൗതുകത്തോടെയാണ് മലയാളികള്‍ നോക്കിക്കണ്ടത്. 19-ാം വയസില്‍ ഗോപി സുന്ദറിനെ കണ്ടുമുട്ടിയതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് അഭയ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 14 വര്‍ഷമായുള്ള ലിവിംഗ് ടുഗദര്‍ ജീവിതം അടുത്തിടെയാണ് ഇരുവരും അവസാനിപ്പിച്ചത്. വേര്‍പിരിയലിന് ശേഷം അഭയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്രയും വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണമാണ് അഭയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അഭയയുടെ വാക്കുകള്‍ ഇങ്ങനെ…മുമ്പുണ്ടായിരുന്ന ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയായിരുന്നു. ഇപ്പോഴത്തെ ജീവിതത്തിലും ഞാന്‍ ഹാപ്പിയാണ്. അന്നും ഇന്നും ജീവിതത്തില്‍ എല്ലാത്തിനും കൂടെയുള്ളത് സുഹൃത്തുക്കളും വീട്ടുകാരുമാണ്. എഞ്ചിനീയറിംഗ് പഠിച്ച് സംഗീതം കരിയറാക്കിയപ്പോള്‍ വീട്ടുകാര്‍ ഒപ്പം നിന്നു. ഞാനെന്തിനാണ് മറച്ച് വയ്ക്കുന്നത്, എനിക്ക് അദ്ദേഹത്തെ…
Read MoreTag: gopi sunder
ഞാന്‍ നിങ്ങളെ കല്യാണം കഴിക്കട്ടേയെന്ന് യുവാവ് ! ഗായിക അഭയ ഹിരണ്മയി നല്‍കിയത് രസകരമായ മറുപടി…
മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന് ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും അഭയയെ വാര്‍ത്തകളില്‍ നിറച്ചു. ഖല്ബില് തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ബന്ധം തകര്‍ന്നതോടെ താരം പലരീതിയിലുള്ള ആക്ഷേപങ്ങള്‍ക്കും ഇരയായി. ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതിനോട് അഭയ ഒരിക്കലും പ്രതികരിച്ചതുമില്ല. എന്നിരുന്നാലും സോഷ്യല്‍ മീഡിയകളില്‍ എറെ സജീവമാണ് അഭയ ഹിരണ്മയി. തന്റെ വിശേഷങ്ങളും ബോള്‍ഡ് ചിത്രങ്ങളും എല്ലാം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അഭയ ഹിരണ്മയിയുടെ ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെഷനിലെ ഒരു ചോദ്യവും അതിന് താരം നല്കിയ മറുപടിയുമാണ് വൈറല്‍ ആയി മാറുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ചോദ്യവും മറുപടിയും അഭയ പങ്കുവച്ചിരിക്കുന്നത്. ഈ പരിപാടിയില്‍ വിവാഹം ചെയ്യണം…
Read Moreഅണ്ണന് എത്രയെണ്ണത്തിനെ കൊണ്ടു നടക്കുന്നു ! മലയാളികള്‍ക്ക് ലൈംഗിക ദാരിദ്ര്യമാണെന്നു പറഞ്ഞ ഗോപിസുന്ദറിനെതിരേ ദയ അശ്വതി
പ്രശസ്ത സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം മലയാളികള്‍ ആഘോഷിക്കുകയാണ്. തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതിനു പിന്നാലെ ഇരുവരും ഒരുമിച്ച മ്യൂസിക് വീഡിയോ ആയ തൊന്തരവയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും ജാംഗോ സ്പേസ് ടിവിക്ക് നല്കിയ അഭിമുഖവും ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങളുടെ സംഗീത ആല്‍ബമായ തൊന്തരവായുടെ വിശേഷങ്ങള്‍ ആയിരുന്നു ഇരുവരും പങ്കുവച്ചത്. അഭിമുഖത്തില്‍ ഗാനം ഇറങ്ങുന്നതിന് മുന്‍പ് കിസ്സിങ് സീന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. പോസ്റ്ററിന് ലഭിച്ച കമന്റുകളിലൂടെ മലയാളികളുടെ ലൈംഗിക ദാരിദ്ര്യം മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മ്യൂസിക് ആല്‍ബത്തിന് നല്ല ഭംഗിയുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം ചെയ്തത്. അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് ഗോപി സുന്ദര്‍ പറയുന്നു. അതിന് ശേഷമായാണ് കിസ്സിങ് രംഗമുള്ള പോസ്റ്റര്‍…
Read Moreജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ് ! അവരെ വെറുതെ വിടുക; കുറിപ്പ് വൈറലാകുന്നു…
മലയാളികളുടെ ഇഷ്ട സംഗീത സംവിധായകന് ഗോപിസുന്ദറും ഗായിക അമൃത സുരേഷും ജീവിതത്തില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും പങ്കുവെച്ച ഒരുമിച്ചുള്ള ഒരു സെല്‍ഫിയും അതിന് കൊടുത്ത ക്യാപ്ഷനുമായിരുന്നു ഇവരുടെ ബന്ധത്തെ കുറിച്ച് സൂചന നല്‍കിയത്. പിന്നീട് അമ്പലത്തില്‍ വച്ച് മാലയിട്ടുള്ള ചിത്രങ്ങള്‍ കാര്യങ്ങള്‍ ഉറപ്പിച്ചു. എന്നാല്‍ ഇതിനു പിന്നാലെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ ഇവരെ പിന്തുണയ്ക്കുന്നുമുണ്ട്. ഗായിക അഭയ ഹിരണ്മയിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ഗോപി സുന്ദര്‍ അമൃത സുരേഷുമായി അടുത്തത്. നടന് ബാലയില്‍ നിന്ന് 2019ലാണ് അമൃത വിവാഹ മോചനം നേടിയത്. ഇപ്പോള്‍ ഇതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ സിന്‍സി അനില്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിന്‍സി അനിലിന്റെ…
Read Moreഒരു പണിയുമില്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു ! വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദറും അമൃതയും…
ഗായിക അമൃതസുരേഷും താനും തമ്മിലുള്ള ബന്ധത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍ രംഗത്ത്. അമൃതയ്ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായത്. മറ്റുള്ളരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെക്കുറിച്ചാണ് ഗോപി സുന്ദറുടെ പരാമര്‍ശം. ‘ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പും നല്‍കിയാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സംഗീത സംവിധായകന് ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്നുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി തുടര്‍ച്ചയായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരങ്ങള്‍ ഈ സംശയത്തിന്റെ ബലം കൂട്ടുന്നുമുണ്ട്. എന്നാല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹിതരായോ എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. നിരവധിപേര്‍ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോള്‍ പലരും വിമര്‍ശനവുമായി എത്തുന്നുമുണ്ട്. ഇത്തരത്തില്‍ ചൊറിയന്‍ കമന്റ് ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്…
Read Moreഗോപീ സുന്ദറും അമൃതാ സുരേഷും വിവാഹിതരായോ ? ഇരുവരും മാല ചാര്‍ത്തിയുള്ള ചിത്രം പുറത്ത്; ആശംസകളും വിമര്‍ശനങ്ങളും പെരുകുന്നു…
സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും വിവാഹിതരായോ എന്നാണ് മലയാളികള്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്ന ചോദ്യം. ഭാര്യയുമായി പിണങ്ങി കാമുകിയുമൊത്തു കഴിയുന്ന ഗോപി സുന്ദറിന്റെ വ്യക്തി ജീവിത പലപ്പോഴും വിമര്‍ശങ്ങള്‍ നേരിട്ടിട്ടുണ്ട്. നടന് ബാലയുമായി പിരിഞ്ഞ അമൃത സുരേഷ് സംഗീതരംഗത്ത് സജീവമായി മുമ്പോട്ടു പോകുന്ന വ്യക്തിയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വാര്‍ത്തയോടെ അമൃതയും ഗോപിയും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗോപി സുന്ദറും അമൃതയും തമ്മില്‍ ഇഴുകി ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രം ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇന്ന് രാവിലെ തങ്ങള്‍ പ്രണയത്തിലാണെന്നും അമൃത സ്ഥിരീകരിച്ചു. ഭാര്യയെ ഉപേക്ഷിച്ചു കാമുകിക്കൊപ്പം പോവുകയും ഇപ്പോള്‍ മറ്റൊരു കാമുകിയെ സ്വീകരിക്കുകയും ചെയ്തതിനാണ് ഗോപി സുന്ദര്‍ പഴി കേള്‍ക്കുന്നതെങ്കില്‍ , അമൃത പഴി കേള്‍ക്കുന്നത് ഗോപി സുന്ദറിനെ…
Read Moreഎന്നെ പുഞ്ചിരിപ്പിച്ച എല്ലാവര്ക്കും നന്ദി ! ഗോപി സുന്ദര്‍ വിഷയത്തില്‍ അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാര്‍
ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദരും ഗായിക അമൃത സുരേഷും തമ്മില്‍ അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. അമൃതയെ നെഞ്ചോടു ചേര്‍ത്തുള്ള ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് അഭയ ഹിരണ്മയിയുടെ പിറന്നാള്‍ പോസ്റ്റ്… ‘എത്ര സംഭവബഹുലമായ വര്‍ഷം… ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോള്‍ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാന്‍ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്… ഈ പ്രോസസ്സ് ഞാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വര്‍ഷം രണ്ടു കേക്കുകള്‍ മുറിക്കാനുള്ള അവസരം ലഭിച്ചു…’ തന്റെ…
Read Moreഈ പറയുന്നത് സത്യമാണോയെന്നറില്ല…ഭാവിയിലും നല്ലതുവരട്ടെ; ഗോപി സുന്ദറിന്റെ പോസ്റ്റിന് ഭാര്യ നല്കുന്ന മറുപടിയിങ്ങനെ…
മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. ഗോപിയുടെ പാട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ ചര്‍ച്ചാവിഷയമാകാറുമുണ്ട്. കഴിഞ്ഞ ദിവസം ഗോപി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. സംഗീത സംവിധായകനായി തിളങ്ങിയ ഗോപി സുന്ദര്‍ ബിഗ് സ്ക്രീനില്‍ നായകന്റെ കുപ്പായമണിയുന്നുവെന്ന പ്രഖ്യാപനം നടത്തിയതിനോടടുത്തു തന്നെയാണ് ഈ വിവാദങ്ങളും തലപൊക്കിയിരിക്കുന്നത്. ഗോപിസുന്ദര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് ഭാര്യ പ്രിയ ഗോപി സുന്ദര്‍ നടത്തിയ പ്രതികരണമാണ് സംഭവങ്ങള്‍ക്ക് വിവാദഛായ പകര്‍ന്നത്. നയന്‍ ഇയേഴ്സ് ഓഫ് ടുഗതര്നെസ് എന്ന കുറിപ്പോടെ സുഹൃത്തായ ഹിരണ്മയിക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന്റെയും അതിനു താഴെ വന്ന കമന്റുകളുടെയും സ്ക്രീന്‍ ഷോട്ട് പകര്‍ത്തി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് പ്രിയ പരിഹസിച്ചത്. ”ചിലര്‍ ചിലകാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്ന് അറിയില്ല. എന്തായാലും ഇക്കാര്യം ഇതുവരെ…
Read Moreഎന്നാലും എന്റെ ഗോപീ സുന്ദരാ… തേപ്പുപാട്ടും ഗോപി സുന്ദര്‍ അടിച്ചുമാറ്റിയത്; അതും മറ്റൊരു കോപ്പിയടിയാശാന്റെ സിനിമയില്‍ നിന്ന്…
മലയാളത്തിലെ പ്രമുഖ യുവസംഗീത സംവിധായകന് ഗോപി സുന്ദറിന് പലരും രഹസ്യമായി ‘കോപ്പിസുന്ദര്‍’ എന്നാണ് വിളിക്കുന്നത്. ഗോപിയുടെ ഒട്ടുമിക്ക പാട്ടുകളും അന്യഭാഷകളില്‍ നിന്ന് അടിച്ചു മാറ്റിയതാണെന്ന് പണ്ടേ ആരോപണമുണ്ട്. പിന്നൊരു കാര്യം ഇദ്ദേഹം എന്തു ചെയ്താലും അത് സൂപ്പര്ഹിറ്റാകുമെന്നതാണ്. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ റോള്‍ മോഡല്‍സിലെ തേപ്പു പാട്ടും സോഷ്യല്‍ മീഡിയയിലൂടെ സൂപ്പര്‍ ഹിറ്റായതോടെ ആളുകള്‍ക്ക് ഒരു സംശയം. ഇതും കോപ്പിയടിയാണോ ? തേപ്പ് പാട്ട് ആസ്വദിച്ചവരെല്ലാം ഉറ്റുനോക്കിയിരുന്നതും ഇതാണ്. ഏത് പാട്ടില്‍ നിന്നായിരിക്കും തേപ്പ് പാട്ട് അടിച്ചു മാറ്റിയത് എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് ആ സത്യം വെളിയില്‍ വന്നിരിക്കുകയാണ്. ഇത്തവണത്തെ ഗോപി സുന്ദറിന്റെ അടിച്ചുമാറ്റലിന് ഒരു പ്രത്യേകതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോപ്പിയടിയുടെ ‘ആശാനായ സംവിധായകന്റെ ചിത്രത്തിലെ ഗാനത്തിന്റെ ഈണമാണത്രെ തേപ്പ് പാട്ടിനും. അതെ, പ്രിയദര്‍ശന്റെ ചിത്രമായ കാക്കക്കുയില്‍ എന്ന ചിത്രത്തിലെ ഗാനത്തില്‍…
Read More