എ​ന്നെ പു​ഞ്ചി​രി​പ്പി​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി ! ഗോ​പി സു​ന്ദ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ഭ​യ​യ്ക്ക് പി​ന്തു​ണ​യു​മാ​യി കൂ​ട്ടു​കാ​ര്‍

ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി​യു​ടെ പാ​ര്‍​ട്ണ​റും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഗോ​പി സു​ന്ദ​രും ഗാ​യി​ക അ​മൃ​ത സു​രേ​ഷും ത​മ്മി​ല്‍ അ​ടു​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​വു​ക​യാ​ണ്. അ​മൃ​ത​യെ നെ​ഞ്ചോ​ടു ചേ​ര്‍​ത്തു​ള്ള ഗോ​പി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പോ​സ്റ്റാ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ​ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ് അ​ഭ​യ ഹി​ര​ണ്‍​മ​യി​യു​ടെ പി​റ​ന്നാ​ള്‍ പോ​സ്റ്റ്… ‘എ​ത്ര സം​ഭ​വ​ബ​ഹു​ല​മാ​യ വ​ര്‍​ഷം… ഇ​ത് എ​നി​ക്ക് ഒ​രു റോ​ള​ര്‍ കോ​സ്റ്റ​ര്‍ റൈ​ഡ് ആ​യി​രു​ന്നു, പ​ക്ഷേ ഇ​പ്പോ​ള്‍ സ്ഥി​ര​ത​യും സ​മാ​ധാ​ന​വു​മു​ണ്ട്. , അ​ത് ഞാ​ന്‍ ആ​സ്വ​ദി​ക്കു​ക​യാ​ണ് അ​ത് എ​ന്നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​ണ്… ഈ ​പ്രോ​സ​സ്സ് ഞാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ലോ​ക​ത്തി​ല്‍ നി​ന്നും കി​ട്ടു​ന്ന സ്‌​നേ​ഹം എ​നി​ക്ക് വി​ശ്വ​സി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. അ​ത് വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു. ഇ​നി​മേ​ല്‍ കു​റ​ച്ചു കൂ​ടി മെ​ച്ച​പ്പെ​ട്ട മ​നു​ഷ്യ​യാ​യും സം​ഗീ​ത​ജ്ഞ​യാ​യും തു​ട​രാ​ന്‍ ശ്ര​മി​ക്കും എ​ന്ന് വാ​ക്കു ത​രു​ന്നു. ഈ ​വ​ര്‍​ഷം ര​ണ്ടു കേ​ക്കു​ക​ള്‍ മു​റി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചു…’ ത​ന്റെ…

Read More

എന്താ സന്തോഷമായില്ലേ ! വീരയോദ്ധാക്കള്‍ക്കായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമര്‍പ്പിക്കുന്നു; അഭയ ഹിരണ്‍മയിയുടെ മറുപടി വൈറലാകുന്നു…

മലയാള സിനിമയിലെ ശ്രദ്ധേയ ഗായികയാണ് അഭയ ഹിരണ്‍മയി. ഗൂഢാലോചന എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കോഴിക്കോട് എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്മയി മലയാളികളുടെ മനസ്സ് കീഴടക്കിയത്. ഗൂഢാലോചനയ്ക്ക് പുറമെ നാക്കു പെന്റ നാക്കു ടക്ക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, ടു കണ്‍ട്രീസ്, ജെയിംസ് ആന്‍ഡ് ആലീസ്, സത്യ ഉള്‍പ്പെടെയുളള സിനിമകളിലും അഭയ പാടിയിട്ടുണ്ട്. അഭയ ഹിരണ്മയിയുടെ ശബ്ദ സൗകുമാര്യത തന്നെയാണ് പാട്ടുകളെ ഹിറ്റ് ആക്കിയത്. എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം ചര്‍ച്ചയാക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ ജീവിത പങ്കാളിയായതോടെയാണ് താരത്തിനെതിരേ അധിക്ഷേപങ്ങള്‍ കനത്തത്. സംഗീത സംവിധായകന്റെ കുടുംബ ജീവിതം തകരാന്‍ കാരണക്കാരി അഭയയാണെന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ വരെ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഭയ. തന്റെ മേക്കോവര്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭയയുടെ…

Read More