വൈക്കം കായലോരത്ത് ഒരുങ്ങുന്നു … കെഎസ്ആർടിസി ബസിൽ എ​സി റ​സ്റ്റോ​റ​ന്‍റ്! വിശേഷങ്ങള്‍ ഇങ്ങനെ…

വൈ​​ക്കം: വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​നു സ​​മീ​​പം കെ​​ടി​​ഡി​​സി മോ​​​ട്ട​​ൽ വ​​ള​​പ്പി​​ൽ ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ ഒ​​രു​​ക്കു​​ന്ന എ​​സി റ​​സ്റ്റോ​​റ​​ന്‍റി​​ന്‍റെ നി​​ർ​​മാ​​ണം അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ.

90 ശ​​ത​​മാ​​നം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യ റ​​സ്റ്റോ​​റ​​ന്‍റി​​ന്‍റെ അ​​വ​​സാ​​ന മി​​നു​​ക്കു​​പ​​ണി​​ക​​ളാ​​ണ് ഇ​​പ്പോ​​ൾ ന​​ട​​ന്നു​വ​​രു​​ന്ന​​ത്. ഇ​​രു​​നി​​ല​​ക​​ളി​​ലാ​​യി ഒ​​രു​​ങ്ങു​​ന്ന റ​​സ്റ്റോ​​റ​​ന്‍റി​​നു​​ള്ളി​​ൽ 45 ഇ​​രി​​പ്പി​​ട​​ങ്ങ​​ളാ​​ണ് ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ള്ള​​ത്.

താ​​ഴ​​ത്തെ എ​​സി കം​​ന്പാ​​ട്ടു​​മെ​​ന്‍റി​​ൽ 20 ഇ​​രി​​പ്പി​​ട​​ങ്ങ​​ളും മു​​ക​​ളി​​ല​ത്തെ നോ​​ണ്‍ എ​​സി​​യി​​ൽ 25 ഇ​​രി​​പ്പി​​ട​​ങ്ങ​​ളു​​മാ​​ണു​​ള്ള​​ത്. റ​​സ്റ്റോ​​റ​​ന്‍റി​​ന്‍റെ പു​​റ​​ത്തെ പൂ​​ന്തോ​​ട്ട​​ത്തി​​നോ​​ടു ചേ​​ർ​​ന്ന് 20 പേ​​ർ​​ക്കു​കൂ​​ടി ഇ​​രു​​ന്ന് ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നു​​ള്ള സൗ​​ക​​ര്യ​​വും ഒ​​രു​​ക്കു​​ന്നു​​ണ്ട്.

കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ ബ​​സു​​ക​​ൾ മൂ​​ന്നാ​​റി​​ലും തേ​​ക്ക​​ടി​​യി​​ലും വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ൾ​​ക്കും മ​​റ്റും വി​​ശ്ര​​മി​​ക്കു​​ന്ന​​തി​​നും അ​​ന്തി​​യു​​റ​​ങ്ങു​​ന്ന​​തി​​നും ഫ​​ല​​പ്ര​​ദ​​മാ​​ക്കു​​ന്നു​​ണ്ട്.

എ​ന്നാ​ൽ, ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ കെ​എ​​സ്ആ​​ർ​​ടി​​സി ബ​​സ് റ​​സ്റ്റോ​​റ​​ന്‍റാ​​ക്കു​​ന്ന പ​​ദ്ധ​​തി കേ​​ര​​ള​​ത്തി​​ൽ ആ​​ദ്യം യാ​​ഥാ​​ർ​​ഥ്യ​​മാ​​കു​​ന്ന​​ത് വൈ​​ക്ക​​ത്താ​​ണ്.

വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നാ​​ളു​​ക​​ളാ​​ണെ​​ത്തു​​ന്ന​​ത്. കു​​ട്ടി​​ക​​ളു​​മാ​​യി കു​​ടും​​ബ​​ങ്ങ​​ൾ കൂ​​ടു​​ത​​ലാ​​യി എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​തോ​​ടെ ല​​ഘു ഭ​​ക്ഷ​​ണ​​ശാ​​ല ബീ​​ച്ചി​​നു സ​​മീ​​പ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വു​​മു​​യ​​ർ​​ന്നു.

ജ​​ന​​കീ​​യ ആ​​വ​​ശ്യ​ത്തോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച സി.​​കെ. ആ​​ശ എം​​എ​​ൽ​​എ കെ​​ടി​​ഡി​​സി മോ​​ർ​​ട്ട​​ൽ വ​​ള​​പ്പി​​ൽ റ​​സ്റ്റോ​​റ​​ന്‍റു പ​​ണി​​യാ​​ൻ ആ​​സ്തി​​വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ​നി​​ന്ന് 50 ല​​ക്ഷം രൂ​​പ നീ​​ക്കി​​വ​​ച്ചു.

കെ​​ടി​​ഡി​​സി വ​​ള​​പ്പി​​ൽ കെ​​ടി​​ഡി​​സി​​ക്കു മ​​റ്റൊ​​രു റ​​സ്റ്റോ​​റ​​ന്‍റ് ആ​​രം​​ഭി​​ക്കാ​​ൻ നി​​യ​​മം അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​നാ​​ൽ ടൂ​​റി​​സം വ​​കു​​പ്പി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ​​ദ്ധ​​തി ആ​​രം​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

കെ​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ ബ​​സ് ക​​മ​​നീ​​യ​​മാ​​യ റ​​സ്റ്റോ​​റ​​ന്‍റാ​​യി കാ​​യ​​ലോ​​ര​​ത്ത് ഉ​​യ​​രു​​ന്പോ​​ൾ വൈ​​ക്ക​​ത്തി​​ന്‍റെ വി​​നോ​​ദ സ​​ഞ്ചാ​​ര സാ​​ധ്യ​​ത​​ക​​ളും വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​ന്‍റെ ഒ​​ന്പ​​ത് കോ​​ടി രൂ​​പ വി​​നി​​യോ​​ഗി​​ച്ചു​​ള്ള വി​​നോ​​ദ സ​​ഞ്ചാ​​ര വി​​ക​​സ​​ന പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും ഇ​വി​ടെ ഊ​ർ​​ജി​​ത​​മാ​​യി ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്.

കാ​​യ​​ൽ-​പു​​ഴ മ​ത്സ്യ​വി​​ഭ​​വ​​ങ്ങ​​ൾ അ​​ട​​ക്ക​​മു​​ള്ള ഭ​​ക്ഷ​​ണം ല​​ഭി​​ക്കു​​ന്നി​​ടം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്കു​​ന്ന​​തോ​​ടെ കെ​​ടി​​ഡി​​സി മോ​​ർ​​ട്ട​​ലി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​വും അ​​ഭി​​വൃ​​ദ്ധി​​പ്പെ​​ടും.

ര​​ണ്ടു മാ​​സ​​ത്തി​​ന​​കം എ​​സി ബ​​സ് റ​​സ്റ്റോ​​റ​​ന്‍റ് പ​​ണി പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ടി​​നു സ​​മ​​ർ​​പ്പി​​ക്കു​​മെ​​ന്നു സി.​​കെ. ആ​​ശ എം​​എ​​ൽ​​എ പ​​റ​​ഞ്ഞു.

Related posts

Leave a Comment