ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ടക്കും; പു​തു​പ്പ​ള്ളി​ക്കാ​ര്‍ ഉ​മ്മ​ന്‍​ ചാ​ണ്ടി​ക്ക് ന​ല്‍​കു​ന്ന അ​വ​സാ​ന യാ​ത്ര​യ​യ​പ്പ് നാ​ളെയെന്ന് അ​ച്ചു ഉ​മ്മ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി​ക്കാ​ര്‍ ഉ​മ്മ​ന്‍​ ചാ​ണ്ടി​ക്ക് ന​ല്‍​കു​ന്ന അ​വ​സാ​ന യാ​ത്ര​യ​യ​പ്പ് നാ​ളെ​യാ​കു​മെ​ന്ന് അ​ച്ചു ഉ​മ്മ​ന്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും അ​ച്ചു പ്ര​തി​ക​രി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ര​സ്പ​ര്‍​ശ​മേ​ല്‍​ക്കാ​ത്ത ഒ​രു വീ​ട് പോ​ലും പു​തു​പ്പ​ള്ളി​യി​ല്‍ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​ന്ന ഭൂ​രി​പ​ക്ഷ​മാ​കും അ​ത്. 

കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ര​യും അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ച്ചു പ​റ​ഞ്ഞു.

Related posts

Leave a Comment