ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക് ! ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കും

ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്റെ കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. പാ​ലാ​രി​വ​ട്ട​ത്തു​വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഈ ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്നു സു​രാ​ജ്. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത്തി​ന് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്ക് യാ​ത്രി​ക​നെ ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍​ക്ക് കാ​ലി​ലാ​ണ് പ​രി​ക്ക്. ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും എ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സു​രാ​ജി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങി. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment