സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ! എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പാ​നൂ​ര്‍ പ​ട്ട​ണ​ത്തി​ലെ സി​ഗ്‌​ന​ലി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സ്പീ​ക്ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​ര്‍​ദി​ശ​യി​ല്‍ എ​ത്തി​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സ്പീ​ക്ക​ര്‍ അ​തേ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ യാ​ത്ര തു​ട​ര്‍​ന്നു.

സ്പീ​ക്ക​റു​ടെ വാ​ഹ​നം ത​ല​ശേ​രി​യി​ല്‍ നി​ന്നും ക​ല്ലി​ക്ക​ണ്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പൈ​ല​റ്റ് വാ​ഹ​നം ക​ട​ന്ന് പോ​യ ഉ​ട​നെ തെ​റ്റാ​യ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ര്‍ സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കാ​റു​കാ​ര​നോ​ട് വാ​ഹ​ന​മെ​ടു​ക്ക​രു​തെ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് ആം​ഗ്യം കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ കാ​ര്‍ മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഈ ​സ​മ​യ​ത്ത് പാ​നൂ​ര്‍ പ​ട്ട​ണ​ത്തി​ലെ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ന്റെ ബോ​ണ​റ്റി​ലാ​ണ് കാ​റി​ടി​ച്ച​ത്. കാ​റി​ന് ചെ​റി​യ രീ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സ്പീ​ക്ക​റു​ടെ വി​വാ​ദ പ്ര​സം​ഗ​വും തു​ട​ര്‍​ന്നു​ള്ള യു​വ​മോ​ര്‍​ച്ച-​പി. ജ​യ​രാ​ജ​ന്‍ വെ​ല്ലു​വി​ളി പ്ര​സം​ഗ​ങ്ങ​ളും ച​ര്‍​ച്ച​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​നൂ​രി​ലു​ണ്ടാ​യ അ​പ​ക​ടം പോ​ലീ​സു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment