‘ഫി​റ്റ്ന​സ് എ​ന്ന​ത് വ​ണ്ണം കു​റ​യ്ക്ക​ൽ മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ നേ​ടു​ന്ന ജീ​വി​തം കൂ​ടി​യാ​ണ്’; വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ​യു​മാ​യി ജ്യോ​തി​ക

അ​ഭി​ന​യ​ത്തി​ലേ​ക്ക് നീ​ണ്ട കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​രി​കെ എ​ത്തി​യ ന​ടി ജ്യോ​തി​ക ഫി​റ്റ്ന​സി​നും വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​യാ​ളാ​ണ്.

ഫി​റ്റ്ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ൾ ജ്യോ​തി​ക ഇ​ട​യ്ക്കി​ടെ ആ​രാ​ധ​ക​ർ​ക്കാ​യി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ങ്കു​വ​യ്ക്കാ​റു​ള്ള​താ​ണ്. താ​രം ഈ ​വീ​ഡി​യോ​ക​ൾ​ക്ക് ന​ൽ​കു​ന്ന ത​ല​ക്കെ​ട്ടു​ക​ൾ കാ​ണു​ന്ന​വ​ർ​ക്ക് പ്ര​ചോ​ദ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ളവയാണ്.

‘ഫി​റ്റ്ന​സ് എ​ന്ന​ത് വ​ണ്ണം കു​റ​യ്ക്ക​ൽ മാ​ത്ര​മ​ല്ല, നി​ങ്ങ​ൾ നേ​ടു​ന്ന ജീ​വി​തം കൂ​ടി​യാ​ണ്’ ക​ഴി​ഞ്ഞ ദി​വ​സം ജി​മ്മി​ൽ നി​ന്നു​ള്ള വ​ർ​ക്കൗ​ട്ട് വീ​ഡി​യോ പ​ങ്കു​വ​ച്ച് ജ്യോ​തി​ക എ​ഴു​തി​യ​ത് ഇ​ങ്ങ​നെ​.

ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ ആ​രാ​ധ​ക​ർ ഇ​തി​നോ​ട​കം തന്നെ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. വീ​ഡി​യോ​യി​ൽ പു​ഷ് അ​പ്പ് മു​ത​ൽ ബാ​റ്റി​ൽ റോ​പ്പ് വ്യാ​യാ​മം അ​ട​ക്ക​മു​ള്ള​വ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

16 മ​ണി​ക്കൂ​റി​നി​ടെ 2.90 ല​ക്ഷം പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ലൈ​ക്ക് ചെ​യ്ത​ത്. ജ്യോ​തി​ക ഇ​ത്ത​ര​ത്തി​ൽ നേ​ര​ത്തെ​യും വ​ർ​ക്ക്ഔ​ട്ട് വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment