എ​ന്നെ പ്രേ​മി​ക്കു​മ്പോ​ള്‍ ത​ന്നെ അ​വ​ന്‍ എ​ന്റെ കൂ​ട്ടു​കാ​രി​യെ​യും പ്രേ​മി​ച്ചു ! ത​ന്റെ പ്ര​ണ​യ​ബ​ന്ധം ത​ക​ര്‍​ന്ന​തി​നെ​പ്പ​റ്റി ഐ​ശ്വ​ര്യ രാ​ജേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്. ത​മി​ഴ് സി​നി​മ​ക​ളി​ലാ​ണ് കൂ​ടു​ത​ലും അ​ഭി​ന​യി​ക്കു​ന്ന​തെ​ങ്കി​ലും ചി​ല മ​ല​യാ​ളം സി​നി​മ​ക​ളി​ലും താ​രം വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

യു​വ സൂ​പ്പ​ര്‍​താ​രം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്റെ ജോ​മോ​ന്റെ സു​വി​ശേ​ഷ​ങ്ങ​ള്‍ എ​ന്ന സി​നി​മ​യി​ല്‍ വ​ള​രെ പ്ര​ധാ​ന​പെ​ട്ട ഒ​രു വേ​ഷ​ത്തി​ല്‍ ഐ​ശ്വ​ര്യ എ​ത്തി​യി​രു​ന്നു.

വ്യ​ത്യ​സ്ത​മാ​യ ന​ക​ഥാ​പാ​ത്ര​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്ത അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഒ​രു പ്ര​ത്യേ​ക വൈ​ഭ​വം ത​ന്നെ​യു​ള്ള ന​ടി​യാ​ണ് ഐ​ശ്വ​ര്യ രാ​ജേ​ഷ്.

അ​തെ​ല്ലാം ഇ​രു ക​യ്യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.​സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ത​ന്റെ എ​ല്ലാ പു​തി​യ വി​ശേ​ഷ​ങ്ങ​ളും ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ താ​രം പ​ങ്കു​വെ​ക്കു​ന്ന ഫോ​ട്ടോ​സു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​ഫ​ലാ​യി മാ​റാ​റു​ണ്ട്.

മു​മ്പ് ഒ​രു​ക്ക​ല്‍ താ​രം പ​റ​ഞ്ഞ ചി​ല വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ല്‍ ആ​യി മാ​റി​യി​രി​ക്കു​ന്ന​ത്.
ത​ന്റെ പ്ര​ണ​യ ക​ഥ​യെ കു​റി​ച്ച് ആ​യി​രു​ന്നു ഐ​ശ്വ​ര്യ രാ​ജേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​തൊ​രു മ​ധു​ര പ്ര​ണ​യ​ക​ഥ ആ​യി​രു​ന്നി​ല്ല എ​ന്നും അ​ത് ത​ന്റെ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു അ​നു​ഭ​വ ക​ഥ​യാ​യി​രു​ന്നു എ​ന്നാ​ണ് രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. എ​ന്റെ പ്ല​സ്ടു കാ​ല​ത്ത് ആ​യി​രു​ന്നു പ്ര​ണ​യം, പി​ന്നീ​ട് ഞാ​ന്‍ അ​വ​നു​മാ​യി പി​രി​ഞ്ഞു.

കാ​ര​ണം അ​വ​ന്‍ എ​ന്നെ പ്ര​ണ​യി​ക്കു​മ്പോ​ള്‍ ത​ന്നെ എ​ന്റെ ബെ​സ്റ്റ് ഫ്ര​ണ്ടി​നെ​യും പ്ര​ണ​യി​ച്ചി​രു​ന്നു. ഇ​ത്ത​രം ഒ​രു കാ​ര്യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ച് ഭ​യ​ങ്ക​ര പ്ര​യാ​സ​മാ​ണെ​ന്ന് ആ​യി​രു​ന്നു ഐ​ശ്വ​ര്യ പ​റ​ഞ്ഞ​ത്.

അ​തേ സ​മ​യം മ​ല​യാ​ള​ത്തി​ല്‍ നി​മി​ഷ സ​ജ​യ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ കി​ച്ച​ന്റെ ത​മി​ഴ് റീ​മേ​ക്ക് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് താ​ര​മാ​ണ്.

മി​ക​ച്ച ന​ടി​ക്കു​ള്ള ത​മി​ഴ്നാ​ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം നേ​ടി​യി​ട്ടു​ണ്ട്. ത​മി​ഴി​ല്‍ ഒ​രു​പി​ടി സി​നി​മ​ക​ളാ​ണ് താ​ര​ത്തി​ന്റെ​താ​യി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment