വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി മാ​സ് ആ​യ​പ്പോ​ൾ ത​ല അ​ജി​ത് ആ​ക്ഷ​ൻ ഹീ​റോ​യാ​യി! ആ​രാ​ധ​ക​ന്‍റെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ത​ല അ​ജി​ത്; കാരണം…

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ദി​നം ന​ട​ൻ വി​ജ​യ് സൈ​ക്കി​ളി​ൽ എ​ത്തി മാ​സ് ആ​യ​പ്പോ​ൾ ത​ല അ​ജി​ത് ആ​ക്ഷ​ൻ ഹീ​റോ​യാ​യി.

സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ച്ച ആ​രാ​ധ​ക​ന്‍റെ കൈ​യി​ൽ​നി​ന്നും ഫോ​ൺ ത​ട്ടി​യെ​ടു​ത്താ​ണ് അ​ജി​ത് ആ​ക്ഷ​ൻ ഹീ​റോ​യാ​യ​ത്. മാ​സ്ക് വ​യ്ക്കാ​തെ ത​നി​ക്ക​രി​കി​ലെ​ത്തി സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​ജി​തി​നെ ചൊ​ടു​പ്പി​ച്ച​ത്.

ആ​രാ​ധ​ക​നി​ൽ​നി​ന്ന് ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ത​ന്‍റെ സ​ഹാ​യി​ക​ളു​ടെ കൈ​യി​ലേ​ക്ക് ന​ൽ​കി. പി​ന്നീ​ട് ആ​രാ​ധ​ക​നോ​ട് സം​സാ​രി​ച്ച ശേ​ഷ​മാ​ണ് അ​ജി​ത് ഫോ​ൺ തി​രി​കെ ന​ൽ​കി​യ​ത്.

ചെ​ന്നൈ തി​രു​വ​ൻ​മി​യൂ​രി​ലാ​യി​രു​ന്നു അ​ജി​തി​ന് വോ​ട്ട്. രാ​വി​ലെ ഭാ​ര്യ ശാ​ലി​നി​ക്കൊ​പ്പ​മാ​ണ് അ​ജി​ത് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

വോ​ട്ട് ചെ​യ്തു തി​രി​കെ ഇ​റ​ങ്ങു​മ്പോ​ൾ ഒ​രു യു​വാ​വ് പെ​ട്ടെ​ന്ന് താ​ര​ത്തി​ന്‍റെ അ​ടു​ത്തു​വ​ന്ന് സെ​ൽ​ഫി​ക്ക് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ന്നൈ നീ​ല​ങ്ക​ര​യി​ലു​ള്ള പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കാ​ണ് ന​ട​ൻ വി​ജ​യ് സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്ന​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് താ​രം സൈ​ക്കി​ൾ ച​വി​ട്ടി എ​ത്തി​യ​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ പ​റ യു​ന്ന​ത്.

Related posts

Leave a Comment