സ്വ​രേ​വി​ന് മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ കി​രീ​ടം

മാ​ഡ്രി​ഡ്: ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​ന് മാ​ഡ്രി​ഡ് ഓ​പ്പ​ണ്‍ കി​രീ​ടം. ഫൈ​ന​ലി​ൽ ഇ​റ്റാ​ലി​യ​ൻ താ​രം മാ​റ്റി​യോ ബെ​ർ​ട്ടി​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സ്വ​രേ​വ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​രേ​വ് ര​ണ്ടും മൂ​ന്നും സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി കി​രീ​ടം ഉ​റ​പ്പി​ച്ചു. സ്കോ​ർ:6-7 (8-10) 6-4 6-3.

ഡൊ​മി​നി​ക് തീം, ​റാ​ഫേ​ൽ ന​ദാ​ൽ എ​ന്നി​വ​രെ വീ​ഴ്ത്തി​യാ​ണ് സ്വ​രേ​വ് ഫൈ​ന​ലി​ൽ ക‌​ട​ന്ന​ത്. ര​ണ്ടാം ത​വ​ണ​യാ​ണ് മാ​ഡ്രി​ഡി​ൽ സ്വ​രേ​വ് കി​രീ​ടം ഉ​യ​ർ​ത്തു​ന്ന​ത്.

Related posts

Leave a Comment