ചി​ല​രു​ടെ ത​ല​യി​ൽ ന​മ്മ​ൾ ഇ​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ ലോ​ക​ത്ത് ജീ​വി​ക്കു​ന്നു എ​ന്നാ​ണ്, ഒ​ട്ടും വൈ​കി​യി​ട്ടി​ല്ല!!! ‘കിടുക്കാച്ചി’ പോസ്റ്റുമായി ആലിയ ഭട്ട്

ആ​ലി​യ ഭ​ട്ട് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വി​ദേ​ശ​ത്ത് ഷൂ​ട്ടിം​ഗി​നെ​ത്തി​യ ഭാ​ര്യ​യെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ര​ണ്‍​ബീ​ർ ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ച് ആ​ലി​യ ഭ​ട്ട്.

ര​ണ്‍​ബീ​ർ ക​പൂ​റു​മാ​യു​ള്ള വി​വാ​ഹ​ശേ​ഷം ല​ണ്ട​നി​ലേ​ക്ക് പോ​യ ആ​ലി​യ ത​ന്‍റെ ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ ഹാ​ർ​ട്ട് ഓ​ഫ് സ്റ്റോ​ണി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ര​ക്കി​ലാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന വാ​ർ​ത്ത താ​രം പു​റ​ത്തു​വി​ട്ട​ത്.

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തു മു​ത​ൽ ആ​ലി​യ​യു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ഗ​ർ​ഭ​കാ​ല പ​രി​ച​ര​ണ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ കു​റി​പ്പു​ക​ൾ വ​ന്നു​തു​ട​ങ്ങി.

അ​തി​നി​ടെ, ആ​ലി​യ​യെ ല​ണ്ട​നി​ൽ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു വ​രാ​ൻ ര​ണ്‍​ബീ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു​വെ​ന്നു​വ​രെ ചി​ല​ർ പ​ട​ച്ചു വി​ട്ടു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ത്ത​ര​ത്തി​ൽ വ​ന്നൊ​രു കു​റി​പ്പ് ക​യ്യോ​ടെ പൊ​ക്കി​യി​രി​ക്കു​ക​യാ​ണ് ആ​ലി​യ.

വാ​ർ​ത്ത​യു​ടെ സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​ത​മാ​ണ് ആ​ലി​യ മ​റു​പ​ടി കൊ​ടു​ത്ത​ത്.

ചി​ല​രു​ടെ ത​ല​യി​ൽ ന​മ്മ​ൾ ഇ​പ്പോ​ഴും പു​രു​ഷാ​ധി​പ​ത്യ ലോ​ക​ത്ത് ജീ​വി​ക്കു​ന്നു എ​ന്നാ​ണ്. ഒ​ട്ടും വൈ​കി​യി​ട്ടി​ല്ല!!!

ആ​രും ആ​രെ​യും എ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഞാ​ൻ ഒ​രു സ്ത്രീ​യാ​ണ്, പാ​ഴ്സ​ല​ല്ല!. എ​നി​ക്ക് വി​ശ്ര​മി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.

അ​തി​ന് ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടെ​ന്ന് നി​ങ്ങ​ൾ അ​റി​യു​ന്ന​ത് ന​ല്ല​താ​ണ്. ഇ​ത് 2022 ആ​ണ്.

ഈ ​പു​രാ​ത​ന ചി​ന്താ​ഗ​തി​യി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​മോ? എ​ങ്കി​ൽ ഞാ​ൻ പൊ​ക്കോ​ട്ടെ, എ​ന്‍റെ ഷോ​ട്ട് റെ​ഡി​യാ​ണ്.’ ആ​ലി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Related posts

Leave a Comment