വാ​ഗ​മ​ണ്ണി​ലേ​ക്ക് ക​ട​ത്തി​യ ല​ഹ​രി​ക്ക് ആ​ലു​വ​യി​ൽ പി​ടി​വീ​ണു; നി​ശാ പാ​ർ​ട്ടി​ക​ളി​ലും ഹോം ​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ല​ഹ​രി മാ​ഫി​യ​യി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് സൂ​ച​ന​

ആ​ലു​വ: വാ​ഗ​മ​ണ്ണി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് ക​ട​ത്തി​യ ല​ഹ​രി​മ​രു​ന്നി​ന് ആ​ലു​വ​യി​ൽ പി​ടി​വീ​ണു.

പ​തി​വ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ആ​ലു​വ എ​ക്സൈ​സ് സി​ഐ നി​ജു​മോ​നും സം​ഘ​വു​മാ​ണ് 40 ഗ്രാം ​എം​ഡി​എം​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​യ​ക്കു​മ​രു​ന്ന് വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന മെ​തി​ലി​ൻ ഡ​യോ​ക്സി മെ​താം ഫി​റ്റ​മി​ൻ എ​ന്ന രാ​സ​ല​ഹ​രി​യാ​ണി​തെ​ന്ന് എ​റ​ണാ​കു​ളം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടി.​എ.​അ​ശോ​ക് കു​മാ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ഗ​വി സ്വ​ദേ​ശി ജി​ജോ, പ​ള്ളു​രു​ത്തി സ്വ​ദേ​ശി റം​ഷാ​ദ് എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പു​ളി​ഞ്ചോ​ട് ഭാ​ഗ​ത്തു​വ​ച്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ലു​വ​യി​ൽ ഒ​രാ​ൾ​ക്ക് ഒ​രു പാ​ക്ക​റ്റ് കൈ​മാ​റി​യ ശേ​ഷം വാ​ഗ​മ​ണ്ണി​ലേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

നി​ശാ പാ​ർ​ട്ടി​ക​ളി​ലും ഹോം ​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ല​ഹ​രി മാ​ഫി​യ​യി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് സൂ​ച​ന​യു​ണ്ട്.

സി​ഐ​യെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ. ഗോ​പി, അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എം.​അ​രു​ൺ കു​മാ​ർ,ബ​സ​ന്ത് കു​മാ​ർ,സ​ജോ വ​ർ​ഗ്ഗീ​സ്,അ​നൂ​പ്.​പി.​ജി എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.20 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment