അമലാപോളിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വൈറലാകുന്നു

amalaജെഎഫ് ഡബ്ലു മാസികയ്ക്കു വേണ്ടി മലയാളി നടി അമലാപോള്‍ നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. മാസികയുടെ സമ്മര്‍ കവര്‍ഫോട്ടോഷൂട്ടിലായിരുന്നു അമലയുടെ ഗ്ലാമര്‍ പ്രദര്‍ശനം. ഫോട്ടോഷൂട്ടില്‍ നടി തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. മുന്‍ ഭര്‍ത്താവ് വിജയുമായി വീണ്ടും ഒരുമിക്കുമെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അമലയുടെ പുതിയ ഫോട്ടോഷൂട്ട്.

Related posts