പു​തി​യ 20 രൂ​പ നോ​ട്ട് വ​രു​ന്നു; നി​റം പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ

ന്യൂ​ഡ​ൽ​ഹി: 20 രൂ​പ​യു​ടെ പു​തി​യ ക​റ​ൻ​സി നോ​ട്ട് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) ഉ​ട​ൻ പു​റ​ത്തി​റ​ക്കും. പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ​യാ​ണ് പു​തി​യ നോ​ട്ടി​ന്‍റെ നി​റം.

ക​റ​ൻ​സി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്രം മ​ധ്യ​ത്തി​ലാ​യി​രി​ക്കും. ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത് ദാ​സി​ന്‍റെ ഒ​പ്പോ​ടു​കൂ​ടി​യാ​യി​രി​ക്കും പു​റ​ത്തി​റ​ങ്ങു​ക. നോ​ട്ടി​ന്‍റെ മ​റു​വ​ശ​ത്ത് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ എ​ല്ലോ​റ ഗു​ഹ​ക​ളു​ടെ ചി​ത്ര​മാ​ണ് ആ​ലേ​ഖ​നം ചെ​യ്തി​രി​യ്ക്കു​ന്ന​ത്.

Related posts