അ​മ്പി​ളി ദേ​വി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ ഉ​ണ്ടാ​ക​രുത്..! ​ ആ​ദി​ത്യ​ന് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

കൊ​ച്ചി: സീ​രി​യ​ൽ താ​രം അ​മ്പി​ളി ദേ​വി ന​ൽ​കി​യ പീ​ഡ​ന പ​രാ​തി​യി​ൽ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ ആ​ദി​ത്യ​ന്‍ ജ​യ​ന് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ഹൈ​കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു.

അ​മ്പി​ളി ദേ​വി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ഉ​ണ്ടാ​ക​രു​തെ​ന്നും ജാ​മ്യ ഉ​ത്ത​ര​വി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ആ​ദി​ത്യ​ൻ ചൊ​വ്വാ​ഴ്ച ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ അ​ന്നു​ ത​ന്നെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ത​ന്നെ​യും മാ​താ​പി​താ​ക്ക​ളെ​യും കൊ​ല്ലു​മെ​ന്ന് ആ​ദി​ത്യ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കൂ​ടു​ത​ല്‍ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് അ​മ്പി​ളി ദേ​വി പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ര്‍​ന്നാ​ണ് ആ​ദി​ത്യ​ന്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ആ​ദി​ത്യ​ന്‍ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Related posts

Leave a Comment