എ​ന്റെ ഭ​ര്‍​ത്താ​വി​നെ​യും വീ​ട്ടു​കാ​രെ​യും ക​ണ്ടോ​ളൂ ! എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ച് അ​മൃ​ത…

മ​ല​യാ​ളം മി​നി​സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ് അ​മൃ​ത നാ​യ​ര്‍. ഏ​ഷ്യാ​നെ​റ്റി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന കു​ടും​ബ​വി​ള​ക്ക് എ​ന്ന സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ന​ടി ആ​രാ​ധ​ക​രു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ​ത്.

ശീ​ത​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​ടി സീ​രി​യ​ലി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ന​ടി സ​ജീ​വ​മാ​ണ്.

ത​ന്റെ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം അ​മൃ​ത സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത​യെ കു​റി​ച്ചു​ള്ള ഒ​രു ഗോ​സി​പ്പ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

അ​മൃ​ത വി​വാ​ഹി​ത​യാ​യി എ​ന്നാ​യി​രു​ന്നു പ്ര​ച​രി​ച്ചി​രു​ന്ന വാ​ര്‍​ത്ത​ക​ള്‍. ഷി​യാ​സ് ക​രീം അ​ട​ക്ക​മു​ള്ള​വ​ര്‍ ആ​ശം​സ അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ഴി​താ വാ​ര്‍​ത്ത​ക​ളി​ലെ സ​ത്യാ​വ​സ്ഥ തു​റ​ന്നു​പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​മൃ​ത.

ത​ന്റെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​ത് സീ​രി​യ​ല്‍ ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നു​ള്ള ചി​ത്ര​മാ​ണെ​ന്നും അ​മൃ​ത പ​റ​യു​ന്നു.

ചി​ത്ര​ത്തി​ലു​ള്ള അ​ജു തോ​മ​സ് ഗീ​താ​ഗോ​വി​ന്ദം എ​ന്ന സീ​രി​യ​ലി​ല്‍ ത​ന്റെ പെ​യ​ര്‍ ആ​യി അ​ഭി​ന​യി​ക്കു​ന്ന ന​ട​നാ​ണെ​ന്നും ക​ളി​യാ​യി​ട്ടാ​ണ് ഷി​യാ​സ് ഇ​ക്ക ഫോ​ട്ടോ​യ്ക്ക് ക​മ​ന്റ് ചെ​യ്ത​തെ​ന്നും അ​മൃ​ത വ്യ​ക്ത​മാ​ക്കി.

എ​ന്റെ ഭ​ര്‍​ത്താ​വും വീ​ട്ടു​കാ​രും എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലാ​ണ് അ​മൃ​ത ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Related posts

Leave a Comment