അമൃതാനന്ദമയി മഠത്തിന്‍റെ ജീവകാരുണ്യ ‌സംരംഭങ്ങൾ എട്ടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും; ശു​ദ്ധ​ജ​ല ല​ഭ്യ​ത, ഗ്രാ​മീ​ണ​ശു​ചി​ത്വം, സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​പാ​ല​നം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്

അ​മൃ​ത​പു​രി: അ​മൃ​താ​ന​ന്ദ​മ​യീ മ​ഠ​ത്തി​ന്‍റെ പുതിയ മൂന്ന് സംരംഭങ്ങളുടെ ഉദ്ഘാടനം എട്ടിന് രാവിലെ 11.30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിർവഹിക്കും. ഗ്രാ​മീ​ണ ശു​ദ്ധ​ജ​ല ല​ഭ്യ​ത, ഗ്രാ​മീ​ണ​ശു​ചി​ത്വം, പാ​വ​പ്പെ​ട്ട​വ​ർ­­­ക്കുള്ള സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ പു​തി​യ ജീ​വ​കാരുണ്യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ സം​രം​ഭ​ങ്ങ​ളാണ് ഉദ്ഘാടനം ചെയ്യുന്നത്.

​രാ​ജ്യ​ത്താ​ക​മാ​നം അ​മ്മ​യു​ടെ ജീ​വ​കാ ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രിç​ന്ന​തി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം മ​ഠ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജമേകും. ഇ​ന്ത്യ​യി​ലാ​ക​മാ​നം 47,000 വീ​ടു​കൾ ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി മ​ഠം നി​ർ​മി​ച്ച് കൊ​ടു​ത്തി​ട്ടു​ണ്ട്, കൂ​ടാ​തെ 41 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ധ​വ​ക​ൾക്കും ശാ​രീ​രി​കാ​വ​ശ​ത​ക​ൾ അനു​ഭ​വിക്കുന്ന​വ​ർക്കു​മാ​യി പെ​ൻ​ഷ​ൻ, 50000 ദ​രി​ദ്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ൾ , 2001 മു​ത​ൽ​ക്ക് 475 കോ​ടി​യി​ല​ധി​കം രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സാ​മൂ​ഹ്യ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഠം ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി.

പാ​വ​പ്പെ​ട്ട​വ​രേ​യും പ​ര​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​രെ​യും ഈ​ശ്വ​ര​നെ പോ​ലെ ക​ണ്ട ിട്ട് ​അ​വ​ർ​ക്ക് സേ​വ​നം ന​ൽകുന്ന​താ​ണ് യ​ഥാ​ർ​ഥ ഈ​ശ്വ​ര സേ​വ​യെ​ന്നാ​ണ് അമൃതാനന്ദ മിയു​ടെ സ​ന്ദേ​ശ​മെ​ന്ന് അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി പ​റ​ഞ്ഞു. ന്ധ​ന്ധ​മ​ഠ​ത്തി​ന്‍റെ സ​മ​സ്ത ജീ​വ​കാ ണ്യ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​മ്മ​യു​ടെ ഈ ​സ​ന്ദേ​ശം മു​ൻ നി​ർ​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾക്കു​ള്ള പ്ര​ത്യ​ക്ഷ പ്ര​തി​ക​ര​ണ​മെ​ന്ന നി​ല​യി​ൽ ആ​രം​ഭി​ച്ച​താ​ണെന്നും സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്ത.

​അ​മൃ​താ​ന​ദ​മ​യീ മ​ഠം​പാ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​ഞ്ച് ആ​വ​ശ്യ​ങ്ങ​ൾ- ഭ​ക്ഷ​ണം, പാ​ർ​പ്പി​ടം, ആ​രോ​ഗ്യ പ​രി​പാ​ല​നം, വി​ദ്യാ​ഭ്യാ​സം, ജീ​വി​ത മാ​ർ​ഗം ഇ​വ ന​ല്കുന്ന​തി​ലൂ​ടെ പാ​വ​ങ്ങ​ളു​ടെ ഭാ​രം ല​ഘൂ​ക​രിക്കു​ന്ന​തിന് വേ​ണ്ടിയാ​ണ് മ​ഠം നി​ല കൊ​ള്ളു​ന്ന​ത്. പ്ര​ധാ​ന ദു​ര​ന്ത​ങ്ങ​ളു​ടെ അ​ന​ന്ത​ര ഫ​ല​മാ​യി ഉ​ണ്ടാകുന്ന ​ഈ ആ​വ​ശ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രിക്കുന്ന​തി​ൽ അ​മൃ​താ​ന​ന്ദ​മ​യീ മ​ഠം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രിച്ചു.

നി​ർ​മാ​ണ​ത്തി​ലി​രിക്കുന്ന ഡ​ൽ​ഹി​യി​ലെ എ​ൻസി​ആ​ർ വൈ​ദ്യ ശാ​സ്ത്ര​രം​ഗ​ത്തെ മ​ഠ​ത്തി​ന്‍റെ പു​തി​യ സം​ഭാ​വ​ന​യാ​ണ്. ഈ ​ഹോ​സ്പി​റ്റ​ൽ കൊ​ച്ചി​യി​ലെ എ​യിം​സി​നെ​ക്കാ​ളും വ​ലു​താ​ണ്. പാ​ർ​പ്പി​ട​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഇ​ന്ത്യ​യി​ലെ​ന്പാ​ടും 47000 വീ​ടു​ക​ൾ മ​ഠം നി​ർ​മ്മി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്.

തൊ​ഴി​ൽ പ​രി​ശീ​ല​നം സാ​ക്ഷ​ര​താ പ​രി​ശീ​ല​നം, അ​നാ​ഥാ​ല​യ​ങ്ങ​ൾ, സാ​ന്ത്വ​ന ചി​കി​ത്സാ​ല​യങ്ങ​ൾ,വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ വി​വി​ധ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക​ൾ, വൃ​ക്ഷ​ത്തൈ ന​ടീ​ൽ ,പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ത്തി​.

2004ൽ ​ഇ​ന്ത്യ​ൻ മ​ഹാ സ​മു​ദ്ര​ത്തി​ലു​ണ്ടായ ​സു​നാ​മി​യെ​ത്തു​ട​ർ​ന്ന് വ​ൻ തോ​തി​ലു​ള്ള ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തു പോ​ലെ ത​ന്നെ മും​ബ​യ്, ഗു​ജ​റാ​ത്ത്, ചെ​ന്നെ​യ്, ബീ​ഹാ​ർ ഉ​ത്ത​രാ​ഖ​ണ്ഡ്, ജ​മ്മു കാ​ശ്മീ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ പ്ര​ള​യ സ​മ​യ​ത്തും അ​തു പോ​ലെ ത​ന്നെ ഗു​ജ​റാ​ത്ത്, കാ​ശ്മീ​ർ, നേ​പ്പാ​ൾ, ഹെ​യ്ത്തി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ ഭൂ​ക​ന്പ സ​മ​യ​ത്തും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും ഫി​ലി​പ്പീ​ൻ​സി​ലേ​യും കൊ​ടു​ങ്കാ​റ്റ് സ​മ​യ​ത്തും അ​മേ​രി​ക്ക​യി​ലെ ചു​ഴ​ലി​ക്കാ​റ്റ് സ​മ​യ​ത്തും മ​ഠം ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.

Related posts