ആ​ഹാ​ര​മാ​യി ഉ​ള്ളി​ൽ ചെ​ന്നി​രു​ന്നെ​ങ്കി​ൽ..! അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​ര​മാ​യ അ​മൃ​തംപൊ​ടി​യി​ൽ ച​ത്ത പ​ല്ലി

കൊ​ട്ടാ​ര​ക്ക​ര: അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന പോ​ഷ​കാ​ഹാ​ര​മാ​യ അ​മൃ​തം പൊ​ടി​യി​ൽ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി.

കൊ​ട്ടാ​ര​ക്ക​ര ഇ ​റ്റി സി​യി​ലെ 28 -ാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യു​ടെ പാ​യ്ക്ക​റ്റി​ലാ​ണ് വീ​ട്ടു​കാ​ർ ച​ത്ത പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ണ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു പ​ല്ലി.

കു​ട്ടി​യ്ക്ക് കാ​ച്ചി കൊ​ടു​ക്കാ​നാ​യി മു​ത്ത​ശി അ​മൃ​തം പൊ​ടി​യു​ടെ പാ​ക്ക​റ്റ് പൊ​ട്ടി​ച്ച​പ്പോ​ഴാ​ണ് ച​ത്ത പ​ല്ലി​യും പു​റ​ത്തു​വ​ന്ന​ത്.​ഇ​വ​രി​ത് പൊ​തു​പ്ര​വ​ർ​ത്ത​ക​രെ​യും അ​യ​ൽ​വാ​സി​ക​ളെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് ആ​ഹാ​ര​മാ​യി ഉ​ള്ളി​ൽ ചെ​ന്നി​രു​ന്നെ​ങ്കി​ൽ കു​ട്ടി​ക്ക് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

വി​വി​ധ​യി​നം ധാ​ന്യ​ങ്ങ​ൾ പൊ​ട്ടി​ച്ചു​ണ്ടാ​ക്കു​ന്ന​താ​ണ് അ​മൃ​തം പൊ​ടി. ഇ​ത് ഓ​രോ മേ​ഖ​ല​യി​ലും സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ക​രാ​റ് ഏ​റ്റെ​ടു​ത്താ​ണ് ന​ട​ത്തി വ​രു​ന്ന​ത്.

ത​ഴ​വ​യി​ലു​ള്ള ഒ​രു ക​മ്പ​നി​യാ​ന്ന് കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ അ​മൃ​തം പൊ​ടി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റേ​യും പ​രി​ശോ​ധ​ന​ക​ളു​ടെ പോ​രാ​യ്മ​യാ​ണ് ഇ​ത്ത​രം അ​പാ​ക​ത​ക​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി കാ​ണി​ക്ക​പ്പെ​ടു​ന്നു.

അ​ടു​ത്തി​ടെ ഇ ​റ്റി സി​ക്ക​ടു​ത്തു ത​ന്നെ​യു​ള്ള ക​ല്ലു​വാ​തു​ക്ക​ലി​ൽ പു​ഴു​വ​രി​ച്ച അ​രി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റി​രു​ന്നു.

Related posts

Leave a Comment