അടുപ്പം പ്രണയമായി വഴിമാറി! പ്രശ്‌നം സീരിയസാകുന്നതറിഞ്ഞ കാമുകി കാലുമാറി; കോളജ് വിദ്യാര്‍ഥിയായ കാമുകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; പരാജയപ്പെട്ട കാമുകന്‍ ഒടുവില്‍…

പ​യ്യ​ന്നൂ​ര്‍: സ​ഹ​പാ​ഠി​യാ​യ കാ​മു​കി​യു​ടെ കാ​ലു​മാ​റ്റ​ത്തി​ല്‍ മ​നം​നൊ​ന്ത കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യ കാ​മു​ക​ന്‍ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു പയ്യന്നൂരിനടുത്ത പ്രദേശത്തെ ഇ​രു​പ​തു​കാ​ര​നാ​യ കാ​മു​ക​ന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യാ​ളെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട കാ​മു​ക​ന്‍ ഒ​ടു​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​മാ​യി.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യോ​ടു​ള്ള അ​ടു​പ്പ​മാ​ണ് പ്ര​ണ​യ​മാ​യി വ​ഴി​മാ​റി ഒ​ഴു​കി​യ​ത്. പ്ര​ശ്‌​നം സീ​രി​യ​സാ​കു​ന്ന​ത​റി​ഞ്ഞ കാ​മു​കി മെ​ല്ലെ പി​ന്തി​രി​യാ​ന്‍ തു​ട​ങ്ങി.

ഒ​ടു​വി​ല്‍ കാ​മു​കി​യു​മാ​യി വ​ഴ​ക്കി​ട്ട കാ​മു​ക​ന്‍ കൈ​ഞ​ര​വ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​ക്കൊ​രു​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment