വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ത്തി​ന് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യ അ​നു സി​ത്താ​ര

റം​സാ​ന്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന വീ​ഡി​യോ​യ്ക്ക് വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ വ്യ​ക്തി​ക്ക് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി അ​നു സി​ത്താ​ര.

‘പ​രി​വ​ർ​ത്ത​നം എ​ങ്ങോ​ട്ട് ?’ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. ‘മ​നു​ഷ്യ​നി​ലേ​ക്ക്’ എ​ന്നാ​യി​രു​ന്നു അ​നു ന​ൽ​കി​യ മ​റു​പ​ടി.

ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ന​ടി​ക്ക് സ​പ്പോ​ർ​ട്ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ‘മ​നു​ഷ്യ​നാ​വു​ക, അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റം സ്നേ​ഹി​ക്കാ​നും, ഒ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​വാ​നും ന​മ്മ​ൾ പ്രാ​പ്ത​രാ​വു​ക. അ​നു സി​താ​ര​യു​ടെ മ​റു​പ​ടി​യി​ൽ എ​ല്ലാ​മു​ണ്ട്‘, എ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്.

ശ​രീ​ര​ഭാ​രം കു​റ​ച്ച് സ്ലിം ​ബ്യൂ​ട്ടി​യാ​യി താ​രം അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

ഹാ​പ്പി വെ​ഡ്ഡി​ങ്, രാ​മ​ന്‍റെ ഏ​ദ​ന്‍​ത്തോ​ട്ടം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് അ​നു സി​ത്താ​ര ശ്ര​ദ്ധേ​യ​യാ​യ​ത്.

Related posts

Leave a Comment