എം.​എ. നി​ഷാ​ദിന്‍റെ ‘ഒ​രു അ​ന്വേ​ഷ​ണ​ത്തിന്‍റെ തു​ട​ക്കം’; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

എം.​എം നി​ഷാ​ദ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം’ എ​ന്ന ചി​ത്ര​ത്തി​ൻ്റെ ചി​ത്രീ​ക​ര​ണം  കോ​ട്ട​യ​ത്ത് ആ​രം​ഭി​ച്ചു. കോ​ട്ട​യം പിഡ​ബ്ല്യുഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ  മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ സ്വി​ച്ച് ഓൺ ക​ർ​മം നി​ർ​വ​ഹി​ച്ചു​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. 

പൂ​ർ​ണ്ണ​മാ​യും ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റാ​യ ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം പി​താ​വും ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന എം.​കു​ഞ്ഞി​മൊ​യ്തീ​​ന്‍റെ കേ​സ് ഡ​യ​റി​യി​ൽ നി​ന്നും എ​ടു​ത്ത​താ​ണ്. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി.​അ​ബ്ദു​ൾ നാ​സ​റാ​ണ് ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. കോ​ട്ട​യം,വാ​ഗ​മ​ൺ, പീ​രു​മേ​ട്, തെ​ങ്കാ​ശി, പ​ഞ്ചാ​ബ്, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചിത്രീകരണം പൂ​ർ​ത്തി​യാ​കും.

ചി​ത്ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ, മു​കേ​ഷ്, വാ​ണി വി​ശ്വ​നാ​ഥ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ബൈ​ജു സ​ന്തോ​ഷ്, വി​ജ​യ് ബാ​ബു. സ​മു​ദ്ര​ക്ക​നി അ​ശോ​ക​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, ജാ​ഫ​ർ ഇ​ടു​ക്കി, ജൂ​ഡ് ആന്‍റ​ണി, കോ​ട്ട​യം ന​സീ​ർ, സ്വാസി​കാ, അ​നു​മോ​ൾ,  ശി​വ​ദ, ഇ​ർ​ഷാ​ദ്, ജ​നാ​ർ​ദ്ദ​ന​ൻ, കു​ഞ്ച​ൻ, ബി​ജു സോ​പാ​നം, സം​മി​നു സി​ജോ, പൊ​ന്ന​മ്മ ബാ​ബു, സ​ന്ധ്യാ മ​നോ​ജ്, എ​യ്ഞ്ച​ലീ​നാ ഏ​ബ്ര​ഹാം, ശ്രു​തി വി​പി​ൻ, ജ​യ്നാ ജ​യ്മോ​ൻ, ജ​യ​കു​മാ​ർ, ജ​യ​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ഗു​ണ്ടു, ​കാ​ട്സാ​ബു സു​ന്ദ​ര​പാ​ണ്ഡ്യ​ൻ, രാ​ജേ​ഷ് അ​മ്പ​ല​പ്പു​ഴ, അ​നീ​ഷ് ഗോ​പാ​ൽ, അ​നീ​ഷ് കാ​വി​ൽ, ന​വ​നീ​ത് കൃ​ഷ്ണ, ആ​ർ.​ജെ. മു​രു​ക​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം എം.​എ.​ നി​ഷാ​ദും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഗാ​ന​ങ്ങ​ൾ – പ്ര​ഭാ​വ​ർ​മ്മ,​ ഹ​രി​നാ​രാ​യ​ണ​ൻ, പ​ള​നി ഭാ​ര​തി, സം​ഗീ​തം – എം .​ജ​യ​ച​ന്ദ്ര​ൻ. ഛായാ​ഗ്ര​ഹ​ണം – വി​വേ​ക് മേ​നോ​ൻ , എ​ഡി​റ്റിം​ഗ് – ജോ​ൺ കു​ട്ടി. പ്രൊ​ഡ​ക്ഷ​ൻ ഡിസൈ​ന​ർ-​ഗി​രീ​ഷ് മേ​നോ​ൻ. ക​ലാ​സം​വി​ധാ​നം – ദേ​വ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, മേ​ക്ക​പ്പ് – റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യം ഡി​സൈ​ൻ – സ​മീ​റാ ​സ​നീ​ഷ്, ചീ​ഫ് അ​സോസി​യേ​റ്റ് ഡ​യ​റ​ക്ട​ർ – കൃ​ഷ്ണ​കു​മാ​ർ, അ​സോസി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് -ര​മേ​ഷ് അ​മ്മ നാ​ഥ്. ഷ​മീ​ർ സ​ലാം.

പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജേ​ഴ്സ് – സു​ജി​ത്.​വി.​സു​ഗ​ത​ൻ, ശ്രീ​ശ​ൻ, ഏ​രി​മ​ല പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- റി​യാ​സ് പ​ട്ടാ​മ്പി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ബി​നു മു​ര​ളി, പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ ഫി​റോ​ഷ്.​കെ. ജ​യേ​ഷ്.

 

Related posts

Leave a Comment