ബ​സി​ൽ വെച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മം;  സീറ്റിലിരുന്നുകൊണ്ട് നഗ്നതാ പ്രദർശനം; യുവതി യുവാവിന് നൽകിയത് എട്ടിന്‍റെ പണി

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ന്യാ​കു​മാ​രി ക​ളി​യി​ക്കാ​വി​ള അ​മ്പെ​ട്ടി​ൻ​കാ​ല ജ​സ്റ്റി​ൻ ആ​ൽ​വി​ൻ(43)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വേ​ണാ​ട് ബ​സി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ സീ​റ്റി​ലി​രു​ന്ന​ത്. മ​യ്യ​ത്തും​ക​ര ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി പ്ര​തി​ക​രി​ച്ച​പ്പോ​ൾ ഇ​യാ​ൾ ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ബ​സി​ൽ വ​ച്ചു​ത​ന്നെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment