പോ​ലീ​സി​നെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം; 40 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: പോ​ലീ​സി​നെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ 40 എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്ഡി​പി​ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ പു​ന്നാ​ട് അ​ട​ക്ക​മു​ള്ള ജി​ല്ലാ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ 40 ഓ​ളം വ​രു​ന്ന എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച് ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​സാ​നി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ൽ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Related posts