ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ചു: ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ക​ള​മ​ശേ​രി: ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഗു​ണ്ടാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ക​ള​മ​ശേ​രി പു​ത്ത​ല​ത്തു ന​ന്ദ​നം വീ​ട്ടി​ൽ പ്ര​ശാ​ന്ത് ന​ന്ദ​കു​മാ​റി​നെ​യാ​ണ് (43) ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട​തി​യു​ടെ പൊ​ട്ട​ക്ഷ​ൻ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. ക​ള​മ​ശേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ബി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment