ഉ​റി​യാ​ക്കോ​ട് പ​റ​ക്കും​ത​ളി​കയെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചത് കുടുംബ പ്രശ്നം; നാലുപേർ പോലീസ് പിടിയിൽ

കാ​ട്ടാ​ക്ക​ട : ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​റ​ക്കും​ത​ളി​ക ബൈ​ജു​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച നാ​ലം​ഗ സം​ഘ​ത്തെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഉ​റി​യാ​ക്കോ​ട് പൊ​ന്നെ​ടു​ത്ത​കു​ഴി മ​ല​ങ്ക​ര​പ്പ​ള്ളി​ക്കു സ​മീ​പം ബ​ഥേ​ൽ മ​ന്ദി​ര​ത്തി​ൽ സ്റ്റീ​ഫ​ൻ​സ​ൺ(48) സ്റ്റീ​ഫ​ൻ​സ​ന്‍റെ മ​ക്ക​ളാ​യ സാം​ജി സ്റ്റീ​ഫ​ൻ (28) , സാ​ജ​ൻ സ്റ്റീ​ഫ​ൻ (25). അ​വ​രു​ടെ ബ​ന്ധു​വാ​യ ലി​ജോ (37) എ​ന്നി​വ​രെ ശ്രീ​കാ​ര്യ​ത്തെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും വെ​ട്ടേ​റ്റ ബൈ​ജു മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബ​പ​ര​മാ​യ വി​ഷ​യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടി​യി​ൽ ഇ​രു​കൂ​ട്ട​രും മു​ൻ​പ് ര​ണ്ടു​ത​വ​ണ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. 2018ൽ ​നെ​ടി​യ​വി​ള​യി​ൽ ബൈ​ജു​വി​നു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ബൈ​ജു ബ​ന്ധു​വാ​യ ലി​ജു​വി​നെ പൊ​ന്നെ​ടു​ത്ത​കു​ഴി ക​വ​ല​യി​ൽ റോ​ഡി​ലി​ട്ടു വെ​ട്ടി​യി​രു​ന്നു.

Related posts

Leave a Comment