നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററിൽ തുടരുന്നു

സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ന​ടി അ​രു​ന്ധ​തി നാ​യ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രം. ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ദി​വ​സ​മാ​യി താ​രം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ കോ​വ​ളം ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​രു​ന്ധ​തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ത​മി​ഴ്, മ​ല​യാ​ളം സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് അ​രു​ന്ധ​തി നാ​യ​ർ. ത​മി​ഴി​ലൂ​ടെ​യാ​ണ് ന​ടി വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. 2018ൽ ​ഒ​റ്റ​യ്ക്കൊ​രു കാ​മു​ക​ൻ എ​ന്ന ഷൈ​ൻ ടോം ​ചാ​ക്കോ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​രു​ന്ധ​തി അ​ഭി​ന​യി​ച്ചു. അ​രു​ന്ധ​തി​യു​ടെ സ​ഹോ​ദ​രി ആ​ര​തി​യും സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്.

അ​രു​ന്ധ​തി​യു​ടെ ചി​കി​ത്സ​യ്ക്കു സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സു​ഹൃ​ത്തും ന​ടി​യു​മാ​യ ഗോ​പി​ക അ​നി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ‘എ​ന്‍റെ സു​ഹൃ​ത്ത് അ​രു​ന്ധ​തി ഒ​ര​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​രു​ന്ധ​തി​യു​ടെ ആ​രോ​ഗ്യ സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ണ്. വെ​ന്‍റി​ലേ​റ്റ​റി​ൽ ജീ​വ​നു​വേ​ണ്ടി പോ​രാ​ടു​ക​യാ​ണ്. ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​വു​ന്ന​തി​ലും അ​ധി​ക​മാ​കു​ന്നു. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ ഭാ​ഗം ചെ​യ്യു​ന്നു, പ​ക്ഷേ അ​ത് നി​ല​വി​ലെ ആ​ശു​പ​ത്രി ആ​വ​ശ്യ​ക​ത​ക​ൾ നി​റ​വേ​റ്റാ​ൻ പ​ര്യാ​പ്ത​മ​ല്ല. നി​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന വി​ധ​ത്തി​ൽ സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു, അ​ത് അ​വ​ളു​ടെ കു​ടും​ബ​ത്തി​ന് വ​ള​രെ സ​ഹാ​യ​ക​ര​മാ​കും. വ​ള​രെ ന​ന്ദി.’’–​ഗോ​പി​ക അ​നി​ൽ കു​റി​ച്ചു.

News18 Malayalam

Related posts

Leave a Comment