സോ​ണി​യ​യ്ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ്; അ​ഖി​ലേ​ഷി​നെ പൂ​ട്ടാ​ൻ പാ​ട്ടു​കാ​ര​ൻ

ല​ക്നോ: യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ രം​ഗ​ത്തി​റ​ക്കി ബി​ജെ​പി. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ണി​യ​യു​ടെ മ​ണ്ഡ​ല​മാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​സി ദി​നേ​ഷ് പ്ര​താ​പ് സിം​ഗി​നെ​യാ​ണ് ബി​ജെ​പി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. അം​സ​ഘ​ട്ടി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​തി​രെ ബോ​ജ്പു​രി ഗാ​യ​ക​ൻ ദി​നേ​ഷ് ലാ​ൽ യാ​ദ​വും മ​ത്സ​രി​ക്കും.

റെ​യ്ബ​റേ​ലി, മെ​യ്ൻ​പു​രി, അ​സം​ഘ​ട്ട് തു​ട​ങ്ങി​യ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് ഇ​ട​ത്തെ സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ബു​ധ​നാ​ഴ്ച ബി​ജെ​പി പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ഞ്ചും മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ലേ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന ദി​നേ​ശ് പ്ര​താ​പ് സിം​ഗ് ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. ര​ണ്ടു വ​ട്ടം അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​സി​യാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

Related posts