കോടിക്കണക്കിന് രൂപ പിരിച്ചെടുത്തു, പത്തു ശതമാനം മാത്രം തിരിച്ചടച്ചു! ആഷിഖ് അബുവിനും റീമയ്ക്കും യൂത്ത് കോണ്‍ഗ്രസിന്റെ മണിയോര്‍ഡര്‍

ആ​ലു​വ: ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഫ​ണ്ട് ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സം​ഗീ​ത നി​ശ ന​ട​ത്തി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണം നേ​രി​ടു​ന്ന സി​നി​മാ സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വി​നും ഭാ​ര്യ​യും ന​ടി​യു​മാ​യ റീ​മാ ക​ല്ലി​ങ്ക​ലി​നും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ മ​ണി​യോ​ർ​ഡ​ർ.

ആ​ലു​വ മു​ഖ്യ​ത​പാ​ൽ ഓ​ഫീ​സി​ൽനി​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​രു​വ​രു​ടെ​യും പേ​രി​ൽ മ​ണി​യോ​ർ​ഡ​ർ അ​യ​ച്ച​ത്.

പ്ര​ള​യ ബാ​ധി​ത​ർ​ക്കെ​ന്ന വ്യാ​ജേ​ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ പി​രി​ച്ചെ​ടു​ത്ത ശേ​ഷം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ പി​രി​ഞ്ഞു കി​ട്ടി​യ​തി​ന്‍റെ പ​ത്തു ശ​ത​മാ​നം മാ​ത്രം തി​രി​ച്ച​ട​ച്ച​വ​രാ​ണ് ഇ​രു​വ​രു​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.

Related posts

Leave a Comment