ഏ​ഷ്യ​ന്‍ ഗെ​യിം​സ് 60 മെ​ഡ​ലു​മാ​യി കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ത്യ


ഹാ​ങ്ഝൗ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ൽ 13 സ്വ​ര്‍​ണ​വും 24 വെ​ള്ളി​യും 23 വെ​ങ്ക​ലു​മാ​യി 60 മെ​ഡ​ലു​ക​ളോ​ടെ നാ​ലാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ 10-ാം ദി​ന​മാ​യ ഇ​ന്നു കൂ​ടു​ത​ല്‍ മെ​ഡ​ൽ പ്ര​തീ​ക്ഷ​യി​ൽ.

വ​നി​ത​ക​ളു​ടെ അ​മ്പെ​യ്ത്തി​ല്‍ സെ​മി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന ജ്യോ​തി സു​രേ​ഖ വെ​ന്ന​മും അ​തി​ഥി സ്വാ​മി​യും മെ​ഡ​ല്‍ ഉ​റ​പ്പി​ച്ചു.

പു​രു​ഷ​ന്‍​മാ​രു​ടെ ഡെ​ക്കാ​ല​ണി​ല്‍ തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍ മു​ന്നി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. ഹോ​ക്കി​യി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ 12-0ന് ​ത​ക​ര്‍​ത്ത് ഇ​ന്ത്യ സെ​മി​ഫൈ​ന​ലി​ലെ​ത്തി.

Related posts

Leave a Comment