നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 85 സ്ഥാ​നാ​ര്‍​ഥി​ക​ള്‍; പെ​രു​മ്പാ​വൂ​രി​ൽ മ​ത്സ​ര​രം​ഗ​ത്ത് ആ​റു​പേ​ർ

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 85 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​രം​ഗ​ത്ത്. ജി​ല്ല​യി​ലെ 14 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 120 പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ചു. ഇ​തി​ല്‍ 27 പ​ത്രി​ക​ക​ള്‍ ത​ള്ളി. എ​ട്ട് പ​ത്രി​ക​ക​ള്‍ പി​ന്‍​വ​ലി​ച്ചു.

പെ​രു​ന്പാ​വൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഒ​രു പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ ആ​റ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. അ​ങ്ക​മാ​ലി​യി​ല്‍ ഒ​രു പ​ത്രി​ക ത​ള്ളു​ക​യും ഒ​രെ​ണ്ണം പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ മ​ത്സ​ര​രം​ഗ​ത്ത് ഏ​ഴ് പേ​രു​ണ്ട്. ആ​ലു​വ​യി​ല്‍ ഒ​രു പ​ത്രി​ക ത​ള്ളി​യ​പ്പോ​ള്‍ നാ​ല് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്.

ക​ള​മ​ശേ​രി​യി​ല്‍ ര​ണ്ട് പ​ത്രി​ക ത​ള്ളു​ക​യും ര​ണ്ടു പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തോ​ടെ എ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്നു. പ​റ​വൂ​രി​ല്‍ മൂ​ന്നു പേ​രു​ടെ പ​ത്രി​ക ത​ള്ളി. ഏ​ഴ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. വൈ​പ്പി​നി​ല്‍ ര​ണ്ടു പ​ത്രി​ക ത​ള്ളു​ക​യും ഒ​രു പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​റ് പേ​ര്‍ മ​ത്സ​രി​ക്കു​ന്നു.

കൊ​ച്ചി​യി​ല്‍ മൂ​ന്ന് പ​ത്രി​ക​ക​ള്‍ ത​ള്ളി. മ​ത്സ​ര​രം​ഗ​ത്ത് അ​ഞ്ച് പേ​രാ​ണു​ള്ള​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഒ​രു പ​ത്രി​ക ത​ള്ളു​ക​യും ഒ​രു പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. ഒ​മ്പ​ത് പേ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പ​ത്രി​ക​ക​ള്‍ ത​ള്ളി. ഒ​രു പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. അ​ഞ്ച് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ക്കാ​ക്ക​ര​യി​ലും അ​ഞ്ച് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ഇ​വി​ടെ ര​ണ്ടു പേ​രു​ടെ പ​ത്രി​ക ത​ള്ളി. കു​ന്ന​ത്തു​നാ​ട്ടി​ല്‍ ര​ണ്ട് പ​ത്രി​ക​ക​ള്‍ ത​ള്ളി. ഒ​രു പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. അ​ഞ്ച് പേ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. പി​റ​വ​ത്ത് ര​ണ്ട് പ​ത്രി​ക​ക​ള്‍ ത​ള്ളി. ഏ​ഴ് പേ​ര്‍ മ​ത്സ​രി​ക്കു​ന്നു. മൂ​വാ​റ്റു​പു​ഴ​യി​ല്‍ മൂ​ന്ന് പ​ത്രി​ക​ക​ള്‍ ത​ള്ളി. നാ​ല് പേ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. കോ​ത​മം​ഗ​ല​ത്ത് ര​ണ്ട് പ​ത്രി​ക ത​ള്ളു​ക​യും ഒ​രു പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്്തു. ഇ​തോ​ടെ ഇ​വി​ടെ ഏ​ഴ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

Related posts

Leave a Comment