ദേ​​വ്ധ​​ർ ട്രോ​​ഫി​​ക്ക് അ​​ശ്വി​​നെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല

ന്യൂ​​ഡ​​ൽ​​ഹി: ഈ ​​മാ​​സം നാ​​ല് മു​​ത​​ൽ എ​​ട്ടു​​വ​​രെ ന​​ട​​ക്കു​​ന്ന ദേ​​വ്ധ​​ർ ട്രോ​​ഫി ക്രി​​ക്ക​​റ്റി​​നു​​വേ​​ണ്ടി​​യു​​ള്ള ഇ​​ന്ത്യ എ, ​​ബി ഇ​​റാ​​നി ട്രോ​​ഫി​​ക്കു​​ള്ള റെ​​സ്റ്റ് ഓ​​ഫ് ഇ​​ന്ത്യ ടീ​​മി​​ലേ​​ക്ക് മു​​തി​​ർ​​ന്ന ഓ​​ഫ് സ്പി​​ന്ന​​ർ ആ​​ർ. അ​​ശ്വി​​നെ പ​​രി​​ഗ​​ണി​​ച്ചി​​ല്ല. അ​​ശ്വി​​ന് ചെ​​റി​​യ ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​മു​​ണ്ടെ​​ന്നും ഒ​​രാ​​ഴ്ച വി​​ശ്ര​​മം ആ​​വ​​ശ്യ​​മാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചാ​​ണ് ബി​​സി​​സി​​ഐ അ​​ദ്ദേ​​ഹ​​ത്തെ ഒ​​ഴി​​വാ​​ക്കി​​യ​​ത്. അ​​തേ​​സ​​മ​​യം, അ​​ശ്വി​​ന്‍റെ പ്ര​​ശ്നം എ​​ന്താ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വി​​നു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് ഇ​​തോ​​ടെ അ​​ശ്വി​​ന് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ടീ​​മി​​ൽ പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നെ​​ങ്കി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്ക് മു​​ന്നി​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്താ​​മാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ യു​​സ് വേ​​ന്ദ്ര ചാ​​ഹ​​ലും കു​​ൽ​​ദീ​​പ് യാ​​ദ​​വു​​മാ​​ണ് ഏ​​ക​​ദി​​ന ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ള്ള ര​​ണ്ട് സ്പി​​ന്ന​​ർ​​മാ​​ർ. അ​​ശ്വി​​നു പ​​ക​​രം ഷ​​ഹ്ബാ​​സ് ന​​ദീ​​മി​​നെ​​യാ​​ണ് സെ​​ല​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.

Related posts