ജോ​ക്കോ​വി​ച്ചി​ന് ച​രി​ത്ര​നേ​ട്ടം: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ കി​രീ​ടം

മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ പു​രു​ഷ വി​ഭാ​ഗം കി​രീ​ടം നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​ന്. ക്ലാ​സി​ക് ഫൈ​ന​ലി​ൽ റ​ഫാ​ൽ ന​ദാ​ലി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കു തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 6-3, 6-2, 6-3.

ജോ​ക്കോ​വി​ച്ചി​ന്‍റെ പ​തി​ന​ഞ്ചാം ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മാ​ണി​ത്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ലെ ഏ​ഴാം കി​രീ​ട​വും. ആ​റു കി​രീ​ട​ങ്ങ​ളെ​ന്ന റോ​ജ​ർ ഫെ​ഡ​റ​റി​ന്‍റെ റി​ക്കാ​ർ​ഡും താ​രം മ​റി​ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സെ​മി​പോ​രാ​ട്ട​ത്തി​ൽ ഫ്ര​ഞ്ച് താ​രം ലൂ​ക്കാ​സ് പൗ​ളി​യെ ത​ക​ർ​ത്താ​ണ് ജോ​ക്കോ​വി​ച്ച് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

Related posts