മാ​രി​ൻ ഇ​ട​റി വീ​ണു; ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് കി​രീ​ടം സൈ​ന​യ്ക്ക്

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌​വാ​ൾ സ്വ​ന്ത​മാ​ക്കി. ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ എ​തി​രാ​ളി​യാ​യ ക​രോ​ളി​ന മാ​രി​ൻ പ​രി​ക്കേ​റ്റ് പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് സൈ​ന​യ്ക്ക് കി​രീ​ടം.

ആ​ഗ്യ ഗെ​യി​മി​ൽ 10-4ന് ​മു​ന്നി​ട്ടു​നി​ൽ​ക്കു​മ്പോ​ഴാ​ണ് മാ​രി​നു പ​രു​ക്കേ​റ്റ​ത്. നേ​ര​ത്തേ, സെ​മി പോ​രാ​ട്ട​ത്തി​ല്‍ ചൈ​നീ​സ് താ​രം ഹീ ​ബി​ങ്ജി​യാ​വോ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ള്‍​ക്ക് ത​ക​ര്‍​ത്തു കൊ​ണ്ടാ​ണ് സൈ​ന ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

Related posts