അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ജ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഷീ​ൻ പ​രു​മ​ല​യി​ൽ; ഇ​സ്ര​യേ​ൽ നി​ർ​മി​ത​മാ​യ ഒാട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റ​ർ പ്രത്യേകത ഇങ്ങനെ…

മാ​ന്നാ​ർ: അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന് ജ​ലം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മെ​ഷീ​ൻ പ​രു​മ​ല പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചു. ജ​ല​പ്ര​ള​യ​ത്താ​ൽ കു​ടി​വെ​ള​ളം കി​ട്ട​ക്ക​നി​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് പു​തി​യ ഒാട്ടോ​മാ​റ്റി​ക് വാ​ട്ട​ർ ജ​ന​റേ​റ്റ​ർ ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നും സ്വ​യം ഹൈ​ഡ്ര​ജ​നും ഓ​ക്സി​ജ​നും സ്വീ​ക​രി​ച്ച് വെ​ള്ള​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ഈ ​മെ​ഷീ​നി​ൽ ഉ​ള്ള​ത്.

വ​ള​രെ ശു​ദ്ധ​മാ​യ ജ​ല​മാ​ണ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. ഇ​സ്ര​യേ​ൽ നി​ർ​മി​ത​മാ​യ ഈ ​മെ​ഷീ​നിന്‍റെ വി​ല 60 ല​ക്ഷ​മാ​ണ്. ദി​നം പ്ര​തി 10000 ലീ​റ്റ​ർ വെ​ള്ളം വ​രെ ഉ​ത്പാ​ദി​പ്പി​ക്കു​വാ​ൻ ഈ ​മെ​ഷീ​നി​ലൂ​ടെ ക​ഴി​യും.

Related posts