ഇതിനാണോ കാമ്പസില്‍ വരുന്നത് ? കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; സുരക്ഷാ ഉദ്യോഗസ്ഥരും മോശമായി പെരുമാറിയെന്നു വിദ്യാര്‍ഥിനികള്‍

കോ​ൽ​ക്ക​ത്ത: ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ബാ​ബു​ല്‍ സു​പ്രി​യോ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി ആ​രോ​പ​ണം. എ​ന്തി​നാ​ണ് നി​ങ്ങ​ൾ ചെ​റി​യ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​ണോ കാ​മ്പ​സി​ല്‍ വ​രു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി​യെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ ബാ​ബു​ൽ സു​പ്രി​യോ​യെ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. എ​സ്എ​ഫ്ഐ, ഐ​സ പ്ര​വ​ർ​ത്ത​ക​രാ​ണ് മ​ന്ത്രി​യെ ത​ട​ഞ്ഞു​വ​ച്ച​ത്.

അ​തേ​സ​മ​യം, ത​നി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ബാ​ബു​ൽ സു​പ്രിയോ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഭീ​രു​ക്ക​ളും തെ​മ്മാ​ടി​ക​ളു​മാ​ണെ​ന്ന് സു​പ്രി​യോ ആ​രോ​പി​ച്ചു. കാ​ഷ്മീ​ർ, പൗ​ര​ത്വ ര​ജി​സ്റ്റ​ർ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

Related posts