കാ​രു​ണ്യ പ്ല​സി​ന്‍റെ ഒ​ന്നാം സ​മ്മാ​നം വി​രു​ന്നെ​ത്തി​യ​ത് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ലേ​ക്ക്! ബേ​ബി ഇ​പ്പോ​ള്‍ കം​ഫ​ര്‍​ട്ട്

ഈ​രാ​റ്റു​പേ​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കാ​രു​ണ്യ പ്ല​സി​ന്‍റെ ഒ​ന്നാം സ​മ്മാ​നം വി​രു​ന്നെ​ത്തി​യ​ത് കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​നി​ലേ​ക്ക്.

കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ ജി​വ​ന​ക്കാ​ര​നാ​യ പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​ക​പ്പാ​റ മ​ണ​പ്പാ​ട്ട് കെ.​സി. ജേ​ക്ക​ബി (ബേബി)​നാ​ണ് 80 ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ പ​ന​ച്ചി​ക​പ്പാ​റ ശാ​ഖ​യി​ല്‍ ഏ​ല്‍​പ്പി​ച്ച​തോ​ടെ ബേ​ബി കം​ഫ​ര്‍​ട്ടാ​യി.

ഹെ​ഡ്‌​ലോ​ഡ് വി​ഭാ​ഗ​ത്തി​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ബേ​ബി ഇ​പ്പോ​ള്‍ പ​ഞ്ചാ​യ​ത്ത് വ​ക കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ ജീ​വ​ന​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്.

സ്ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ത്തി​രു​ന്ന ഇ​ദ്ദേ​ഹം പ​ന​ച്ചി​ക​പ്പാ​റ സ്വ​ദേ​ശി​യാ​യ ബി​നു​വി​ന്‍റെ പ​ക്ക​ല്‍ നി​ന്നാ​ണ് സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റെ​ടു​ത്ത​ത്.

Related posts

Leave a Comment