മൊ​ബൈ​ലി​ല്‍ നി​റ​യെ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ള്‍ ! ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; പോ​ക്‌​സോ കേ​സ്

കു​ട്ടി​ക​ളു​ടെ നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ സൂ​ക്ഷി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.

പു​തു​ക്കാ​ട് ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​യ മ​ല​പ്പു​റം വേ​ങ്ങ​ര സ്വ​ദേ​ശി അ​ഞ്ചു​ക​ണ്ട​ന്‍ ഷാ​ഫി​യാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ന്‍ പി ​ഹ​ണ്ട് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു ന​ട​പ​ടി.

മ​ല​പ്പു​റം സൈ​ബ​ര്‍ സെ​ല്ലി​ല്‍ നി​ന്നു​ള്ള വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പി​ടി​ച്ച​ത്. പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ യു​എ​സ് സു​നി​ല്‍​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment