പ​ന്ത് ചു​ര​ണ്ടാ​ൻ പ​റ​ഞ്ഞ​ത് വാ​​ർ​​ണ​​ർ: ബാ​​ൻ​​ക്രോ​​ഫ്റ്റ്

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ടെ​​സ്റ്റ് മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​ന്ത് ചു​​ര​​ണ്ടാ​​ൻ ത​​ന്നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ ആ​​യി​​രു​​ന്നെ​​ന്ന് കാ​​മ​​റൂ​​ണ്‍ ബാ​​ൻ​​ക്രോ​​ഫ്റ്റ്. പ​​ന്ത് ചു​​ര​​ണ്ട​​ലി​​ൽ കു​​റ്റ​​ക്കാ​​രെ​​ന്നു​​ക​​ണ്ട അ​​ന്ന​​ത്തെ ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്ത്, ഉ​​പ​​നാ​​യ​​ക​​ൻ ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ, ബാ​​ൻ​​ക്രോ​​ഫ്റ്റ് എ​​ന്നി​​വ​​രെ ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ വി​​ല​​ക്കി​​യി​​രു​​ന്നു.

ഒ​​ന്പ​​തു മാ​​സ​​ത്തെ വി​​ല​​ക്ക് അ​​വ​​സാ​​നി​​ക്കാ​​റാ​​യി​​രി​​ക്കേ​​യാ​​ണ് പുതിയ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ബാ​​ൻ​​ക്രോ​​ഫ്റ്റ് വന്ന​​ത്. ഫോ​​ക്സ് ക്രി​​ക്ക​​റ്റി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റി​​നോ​​ടാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. വി​​വാ​​ദ സം​​ഭ​​വ​​ത്തി​​ന്‍റെ ബു​​ദ്ധി​​കേ​​ന്ദ്രം വാ​​ർ​​ണ​​റാ​​ണെ​​ന്ന് പ​​റ​​ഞ്ഞ ബാ​​ൻ​​ക്രോ​​ഫ്റ്റ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ മ​​റ്റാ​​രെ​​യും കു​​റ്റ​​പ്പെ​​ടു​​ത്താ​​ൻ ത​​യാ​​റാ​​യി​​ല്ല. സം​​ഭ​​വ​​ത്തി​​ൽ താ​​ൻ ആ​​രു​​ടേ​​യും ഇ​​ര​​യ​​ല്ലെ​​ന്നും, സം​​ഭ​​വി​​ച്ച​​ത് വ​​ലി​​യ തെ​​റ്റാ​​ണെ​​ന്നും പ​​റ​​ഞ്ഞു.

Related posts