അന്ന് സീതു പങ്കുവെച്ച ചിത്രം വിഷുവിനോപ്പം വൈറലായിയെങ്കിലും..! വി​വാ​ദ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; ക​ണി​ക്കൊ​ന്ന കൊ​ണ്ട് ശ​രീ​രം മ​റ​ച്ച് വീ​ണ്ടും വി​വാ​ദ ന‌​ടി

വിവാദ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മോഡലും നടിയുമായ സീതു ലക്ഷ്മി. കഴിഞ്ഞ വര്‍ഷം വിഷു കാലത്ത് കണിക്കൊന്ന കൊണ്ട് ശരീരം മുഴുവന്‍ മറച്ച് ഫോട്ടോഷൂട്ട് നടത്തിയ മോഡലാണ് സീതു ലക്ഷ്മി.

അന്ന് സീതു പങ്കുവെച്ച ചിത്രം വിഷുവിനോപ്പം വൈറലായിയെങ്കിലും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഈ വിഷുകാലത്ത് വീണ്ടും കണിക്കൊന്ന കൊണ്ട് ശരീരം മറച്ചു പിടിച്ചിരിക്കുന്ന ചിത്രങ്ങളുമായാണ് സീത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കണികൊന്നയെ അപമാനിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു വിഭാഗം സീതു ലക്ഷ്മിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്.

സീതു ലക്ഷ്മിയുടെചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Related posts

Leave a Comment