പണത്തിന് വേണ്ടി പെറ്റമ്മയോട് ചെയ്തത് കൊടും ക്രൂരത; മദ്യപാനിയായ മകൻ അമ്മയെ തല്ലുന്നത് പതിവാണെന്ന് നാട്ടുകാർ

ച​വ​റ : വ​യോ​ധി​ക​യാ​യ മാ​താ​വി​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

തെ​ക്കും​ഭാ​ഗം മു​ട്ടം പ​രു​ത്തി​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ ഓ​മ​ന (85)നെ ​മ​ർ​ദി​ച്ച മ​ക​ൻ ഓ​മ​ന​ക്കു​ട്ട​ൻ (55) നെ ​ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ ഓ​മ​ന​ക്കു​ട്ട​ൻ പ​ണം ക​ണ്ടി​ല്ലെ​ന്നു പ​റ​ഞ്ഞു അ​മ്മ​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​വാ​സി​ക​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

​മ​ദ്യ​പി​ച്ചെ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഓ​മ​ന​ക്കു​ട്ട​ൻ അ​മ്മ​യെ മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഓ​മ​ന​ക്കു​ട്ട​നും സ​ഹോ​ദ​ര​നും അ​മ്മ​യ്ക്ക് ഒ​പ്പ​മാ​യി​രു​ന്നു താ​മ​സം.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഓ​മ​ന നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment