വാ​ന​മ്പാ​ടി മ​ട​ങ്ങി! ല​ത മ​ങ്കേ​ഷ്ക​ർ അ​ന്ത​രി​ച്ചു; കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം

മും​ബൈ: ഇ​ന്ത്യ​യു​ടെ വാ​ന​മ്പാ​ടി ല​ത മ​ങ്കേ​ഷ്ക​ർ (92) വി​ട​വാ​ങ്ങി. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ മും​ബെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി എ​ട്ടി​നാ​ണു ല​താ മ​ങ്കേ​ഷ്ക​റെ ബ്രീ​ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​ണ് അ​ന്നു​ണ്ടാ​യി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 29നു ​ല​താ മ​ങ്കേ​ഷ്ക​റെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്നു മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ, ഐ​സി​യു​വി​ൽ ത്ത​ന്നെ തു​ട​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച​യോ​ടെ വീ​ണ്ടും നി​ല വ​ഷ​ളാ​യി. ഇ​തോ​ടെ വീ​ണ്ടും വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment