ഇ​റാ​നി​ല്‍ ഭൂ​ച​ല​നം ! ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം പ്ര​ക​മ്പ​നം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച…

ഇ​റാ​നി​ല്‍ ഭൂ​ച​ല​നം. ഇ​തേ സ​മ​യ​ത്ത് ത​ന്നെ യു​എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ദ​ക്ഷി​ണ ഇ​റാ​നി​ല്‍ രാ​വി​ലെ 10.06 ന് 10 ​കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ന്‍ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം യു​എ​ഇ​ക്ക് പു​റ​മെ ബ​ഹ്‌​റൈ​ന്‍, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു.

ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദു​ബാ​യ് നി​വാ​സി​ക​ള്‍ ട്വീ​റ്റ് ചെ​യ്യ്തി​രു​ന്നു . ഭൂ​ച​ല​നം കാ​ര​ണ​മാ​യു​ണ്ടാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​വ​ര്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ചോ​ദി​ച്ചും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ച്ചും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു.

എ​ന്നാ​ല്‍ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത​ല്ലാ​തെ യു​എ​ഇ​യി​ല്‍ മ​റ്റ് ത​ര​ത്തി​ലു​ള്ള ആ​ഘാ​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി ച​ര്‍​ച്ച​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment