ബംഗാളികൾ മലയാളികൾക്കൊരു തലവേദനയോ? വീ​ട്ടി​ൽ ക​യ​റി അ​മ്മ​യെ​യും മക്ക​ളെ​യും കു​ത്തിപ്പ​രി​ക്കേ​ൽ​പ്പി​ച്ചു ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി; നടുക്കം വിട്ടുമാറാതെ കാലടിക്കാർ


കാ​​​ല​​​ടി: കാ​​​ഞ്ഞൂ​​​ർ ത​​​ട്ടാ​​​ൻ​​​പ​​​ടി​​​യി​​​ൽ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​​ഴി​​​ലാ​​​ളി വീ​​​ട്ടി​​​ൽ ക​​​യ​​​റി അ​​​മ്മ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും സ്‌​​​ക്രൂ​​​ഡ്രൈ​​​വ​​​റി​​​ന് കു​​​ത്തി​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു.

പെ​​​രു​​​മാ​​​യ​​​ൻ വീ​​​ട്ടി​​​ൽ ലി​​​ജി, മ​​​ക്ക​​​ളാ​​​യ ഹ​​​ന്ന, സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്. പെ​​​യി​​​ന്‍റിം​​ഗ് തൊ​​ഴി​​​ലാ​​​ളി​​​യാ​​​യ ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി ജു​​​വ​​​ൽ ആ​​​ണ് കു​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ആ​​റോ​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വീ​​​ടി​​​ന​​​ക​​​ത്ത് ഇ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​വ​​രെ അ​​തി​​ക്ര​​മി​​ച്ചു ക​​​യ​​​റി​​​യാ​​​ണ് കു​​​ത്തി​​​യ​​​ത്. പ​​​രി​​​ക്കേ​​​റ്റ​​ അ​​മ്മ​​യെ​​യും മ​​ക്ക​​ളെ​​യും ആ​​​ലു​​​വ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ശ​​​ബ്‌​​ദം കേ​​​ട്ട് എത്തിയ ബ​​​ന്ധു​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും ചേ​​​ർ​​​ന്നു പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. പ്ര​​​തി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നെ​​​യും പോ​​​ലീ​​​സ് ക​​സ്റ്റ​​ഡി​​​യി​​​ലെ​​​ടു​​​ത്തു. കു​​​ത്തേ​​​റ്റ​​​വ​​​രു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്താ​​​ണ് പ്ര​​തി താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

Related posts

Leave a Comment