കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 14 ദിവസം ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധം


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്വാ​റ​ന്‍റൈ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ 14 ദി​വ​സം ഒ​രു മു​റി​യി​ൽ ക​ഴി​യ​ണം. ഇ​വ​ർ​ക്ക് റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റും ന​ട​ത്തും.

ഓ​രോ​രു​ത്ത​ര്‍​ക്കും ശു​ചി​മു​റി അ​ട​ക്ക​മു​ള്ള ഓ​രോ മു​റി​യും തൊ​ഴി​ലു​ട​മ​ക​ള്‍ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. നെ​ഗ​റ്റീ​വ് ആ​കു​ന്ന​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ ശേ​ഷം ജോ​ലി തു​ട​രാം.

Related posts

Leave a Comment