നോ​ട്ടു​മാ​യി ആ​രും ഇ​വി​ടെ ക​യ​റ​ണ്ട… ബെ​വ്‌​കോ​യു​ടെ പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഇ​നി ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ മാ​ത്രം

തി​രു​വ​ന​ന്ത​പു​രം: ബെ​വ്‌​കോ പ്രീ​മി​യം ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​കു​ന്നു. ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കും.

യു​പി​ഐ, കാ​ർ​ഡ് എ​ന്നി​വ വ​ഴി മാ​ത്ര​മാ​കും ഇ​നി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നാ​കു​ക. ഫെ​ബ്രു​വ​രി 15 മു​ത​ൽ പു​തി​യ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ബെ​വ്‌​കോ എം​ഡി അ​ർ​ഷി​ത അ​ട്ട​ല്ലൂ​രി ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും ഇ​ട​പാ​ടു​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് ബെ​വ്‌​കോ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment