ആ ​സം​സാ​ര​വും, നോ​ട്ട​വു​മെ​ല്ലാം അ​ങ്ങ​നെ തോ​ന്നും! വി​പി​ന്‍ മോ​ഹ​ന്‍

ഭാ​മ നാ​യി​ക​യാ​യ ഒ​രു സി​നി​മ​യി​ല്‍ മാ​ത്ര​മേ ഞാ​ന്‍ വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ള്ളൂ. എ​നി​ക്ക് എ​ന്‍റെ മ​ക​ളെപ്പോ​ലെ തോ​ന്നു​ന്ന കു​ട്ടി​യാ​ണ് ഭാ​മ.

ആ ​സം​സാ​ര​വും, നോ​ട്ട​വു​മെ​ല്ലാം അ​ങ്ങ​നെ തോ​ന്നും. അ​തു​കൊ​ണ്ട് ത​ന്നെ സെ​റ്റി​ല്‍ ഭാ​മ​യു​ടെ കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ കു​റ​ച്ചു ഓ​വ​ര്‍ പ്രൊ​ട്ട​ക്റ്റീ​വ് ആ​യി​രി​ക്കും.

അ​ത് എ​ത്ര​ക​ണ്ടു ഭാ​മ​യ്ക്ക് ഇ​ഷ്ടാ​മാ​കു​ന്നു​ണ്ട് എ​ന്നൊ​ന്നും ചി​ന്തി​ക്കാ​റി​ല്ല. എ​ന്താ​യാ​ലും മ​ഞ്ജി​മ​യെ പോ​ലെ തോ​ന്നു​ന്ന​ത് കൊ​ണ്ടു എ​നി​ക്ക് മ​ക​ളോ​ടെ​ന്ന പോ​ലെ ജീ​വ​നാ​ണ്.

മ​ഞ്ജി​മ​യെ മി​സ് ചെ​യ്യു​ന്ന​ത് ഭാ​മ അ​ടു​ത്തു​വ​രു​മ്പോ​ള്‍ മാ​റി​ക്കി​ട്ടും.

-വി​പി​ന്‍ മോ​ഹ​ന്‍

Related posts

Leave a Comment