സ്കൂൾ വാൻ തടഞ്ഞ് തോക്ക് ചൂണ്ടി ബൈക്ക് യാത്രികർ; സിനിമ സ്റ്റൈലിലെ ആക്രമണത്തിന് പിന്നിലെ കാരണമിതോ‍

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യ് പോ​കു​ന്ന വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ പു​റ​ത്ത്. ബീ​ഹാ​റി​ലെ മു​സാ​ഫ​ർ​പൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ വാ​നാ​ണ് ഒ​രു കൂ​ട്ടം ബൈ​ക്ക് യാ​ത്രി​ക​ർ ത​ട​ഞ്ഞു​നി​ർ​ത്തി റീ​ലു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നി​ടെ തോ​ക്ക് ചൂ​ണ്ടി​യ​ത്.

തു​ട​ർ​ന്ന് ര​ണ്ട് വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മു​സാ​ഫ​ർ​പൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ദൃ​ശ്യ​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ഡി​എ​സ്പി അ​ഭി​ഷേ​ക് ആ​ന​ന്ദ് പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ മ​ണി​യാ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി ക​ളെ ക​യ​റ്റി പോ​കു​ന്ന സ്കൂ​ൾ വാ​ൻ ബൈ​ക്ക് യാ​ത്ര​ക്കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ന്ന​തും അ​വ​രു​ടെ മു​ന്നി​ൽ തോ​ക്ക് വീ​ശു​ന്ന​തും ആ​ദ്യ വീ​ഡി​യോ​യി​ൽ കാ​ണാം.

മ​റ്റൊ​രു വീ​ഡി​യോ​യി​ൽ, ബൈ​ക്ക് യാ​ത്ര​ക്കാ​ർ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് പാ​ർ​ട്ടി ന​ട​ത്തു​ക​യും അ​വി​ടെ​യും ആ​യു​ധ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്നു.

 

Related posts

Leave a Comment